കൊട്ടാരക്കര | വിശ്വകർമ സർവിസ് സൊസൈറ്റി കരിക്കം ശാഖ പൊതുയോഗം താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
17-നു കൊട്ടാരക്കരയിൽ നടത്തുന്ന വിശ്വകർമദിന മഹാശോഭായാത്രയും സാംസ്കാരിക സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു. രക്ഷാധികാരി ബി.അനിൽകുമാർ, ആർ.മോഹനൻ ആചാരി, ചന്ദ്രശേഖരൻ ആചാരി, സന്തോഷ് ആരാമം, ജി.മുരളിധരൻ ആചാരി, രത്നമ്മാൾ, ജി.അജിത്‌കുമാർ, പ്രസന്നകുമാർ, വി.ദേവരാജൻ ആചാരി എന്നിവർ പ്രസംഗിച്ചു.
വി.എസ്.എസ്. പൊതുയോഗം
