തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കൽ; അർഹതയുള്ളവരെ ഒഴിവാക്കും – കളക്ടർ.

Published:

കൊല്ലം  |  നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് അർഹരായവരെമാത്രം ഒഴിവാക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. അതത് ഓഫീസ് മേധാവികൾ സോഫ്റ്റ്‌വേർ മുഖേനയാണ് രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇതിനുപുറമേയുള്ളവർക്കും സംവിധാനം ഏർപ്പെടുത്തി. ജീവനക്കാരുടെ വിവരങ്ങൾ ബോധപൂർവം ഒഴിവാക്കുന്ന ഓഫീസ് മേധാവികൾ/നോഡൽ ഓഫീസർമാർ എന്നിവർക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.

Related articles

Recent articles

spot_img