ശാസ്താംകോട്ട തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു.

Published:

ശാസ്താംകോട്ട | ശാസ്താംകോട്ട തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു. ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. ബലിതര്‍പ്പണ വേളയില്‍ അനേകംപേര്‍ കായലില്‍ മുങ്ങി കുളിക്കുകയും അനുബന്ധ വസ്തുക്കള്‍ തടാകത്തില്‍ നിക്ഷേപിക്കുന്നതിനെ തുടര്‍ന്ന് കായല്‍ മലിനപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. റൂറല്‍ പൊലീസ് മേധാവി, കുന്നത്തൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

Related articles

Recent articles

spot_img