ഓച്ചിറ | തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ പൂർവാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ വാർഷിക സംഗമവും ഓണാഘോഷവും സം ഘടിപ്പിച്ചു.
മുതിർന്ന അധ്യാപകൻ ശിവജി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡൻ്റ് ബി.സൗദാംബിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.രാജൻ, പൂർവാധ്യാപകരായ ഡി.ശിവരാമൻ, ഡോ. പി.കെ.രാജൻ, ജി.രാധാകൃഷ്ണപിള്ള, ഖലീലുദ്ദീൻകുഞ്ഞ്, ഖാലുദീൻകുഞ്ഞ്, നൂർജഹാൻ, ഹസീന, ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അധ്യാപകരെ ആദരിച്ചു. ഓണസദ്യയും നടത്തി
വിരമിച്ച അധ്യാപകരുടെ സംഗമവും ഓണാഘോഷവും
