പോക്സോ കേസിൽ മതപാഠശാലാ അധ്യാപകൻ അറസ്റ്റിൽ

Published:

ശൂരനാട് | പതിന്നാലുകാരനെ ശാരീരികമ യി ഉപദ്രവിച്ച കേസിൽ മത പാഠശാലയിലെ
അധ്യാപകൻ അറസ്റ്റിൽ. കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ്‌.മൻസിലിൽ അൽത്താഫ് (24) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായി ശൂരനാട് പോലീസ് പറഞ്ഞു.

Related articles

Recent articles

spot_img