പ്രൈവറ്റ് ബാങ്കേഴ്സ് അസോ. താലൂക്ക് യൂണിയൻ സമ്മേളനം

Published:

കൊല്ലം | ഓൾ കേരള പ്രൈവറ്റ്ബാങ്കേഴ്സ് അസോസിയേഷൻ (എ.കെ.പി.ബി.എ.) കൊല്ലം വെസ്റ്റ് താലൂക്ക് യൂണിയന്റെ പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി.
ജില്ലാ പ്രസിഡന്റ്റ് ശുഭവർമരാജ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ചന്ദ്രബാബു അധ്യക്ഷനായി. സംസ്ഥാന
സെക്രട്ടറി ബാബു ആനന്ദൻ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.അശോകൻ, മുൻ സംസ്ഥാന സെക്രട്ടറി സിനു പി.ജോൺസൺ, മദനൻ പിള്ള, താലൂക്ക് സെക്രട്ടറി എസ്.സന്തോഷ്, താലൂക്ക് ട്ര ഷറർ എസ്.അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img