മൈലക്കാട് | മൈക്കാട് പഞ്ചായത്ത് യു.പി.എസിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൂപ്പൊലിയുടെ വിളവെടുപ്പ് നടത്തി. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ അത്തപ്പൂക്കളങ്ങൾ
ഇവിടെനിന്നുള്ള പൂക്കൾ ഉപയോഗിച്ചാണ് ഒരുക്കുന്നത്. എസ്. എം.സി. ചെയർമാൻ സുനിൽ ഡ്രീംസിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ജി.എസ്.ആദർശ, സീഡ് കോഡിനേറ്റർ രഞ്ജിത ജെ.പൈ, കൺവീനർ ദിവ്യ, റസാനത്ത്, നൗഫൽ, അനുജിത്ത്, അമൃത, അമ്പാടി, ദേവനന്ദ തുടങ്ങിയവർ പങ്കെടുത്തു.മൈലക്കാട് മൈക്കാട് പഞ്ചായത്ത് യു.പി.എസിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൂപ്പൊലിയുടെ വിളവെടുപ്പ് നടത്തി. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ അത്തപ്പൂക്കളങ്ങൾ
ഇവിടെനിന്നുള്ള പൂക്കൾ ഉപയോഗിച്ചാണ് ഒരുക്കുന്നത്. എസ്. എം.സി. ചെയർമാൻ സുനിൽ ഡ്രീംസിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ജി.എസ്.ആദർശ, സീഡ് കോഡിനേറ്റർ രഞ്ജിത ജെ.പൈ, കൺവീനർ ദിവ്യ, റസാനത്ത്, നൗഫൽ, അനുജിത്ത്, അമൃത, അമ്പാടി, ദേവനന്ദ തുടങ്ങിയവർ പങ്കെടുത്തു.
മൈലക്കാട് യു.പി.എസിൽ ‘പൂപ്പൊലി’
