സർക്കാരുകൾക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും-എ.എ.അസീസ്.

Published:

പരവൂർ  |  കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന് എ.എ.അസീസ്. യു.ഡി.എഫ്. പൂതക്കുളം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ചെയർമാൻ പൂതക്കുളം അനിൽകുമാർ അധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, ലതാ മോഹൻദാസ് , ശാലുദാസ്, പരവൂർ സജീബ്, മണ്ഡലം പ്രസിഡന്റുമാരായ കെ.സുനിൽകുമാർ, രാധാകൃഷ്ണപിള്ള, വരദരാജൻ, ഷൈജു ബാലചന്ദ്രൻ, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img