കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രികന് പരിക്ക്.

Published:

ശൂരനാട്  |  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ശൂരനാട് വടക്ക് പടിഞ്ഞാറ്റക്കിഴക്ക് രാജേഷ് ഭവനത്തിൽ രാജേന്ദ്രനാ(53)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് ചക്കുവള്ളി-പുതിയകാവ് റോഡിൽ വായനശാല ജങ്ഷനിലാണ് അപകടം. രാജേന്ദ്രൻ ദൂരേക്ക്‌ തെറിച്ചുവീണു. പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related articles

Recent articles

spot_img