വിലങ്ങറയിൽ പാൽപ്പായസ പൊങ്കാല

Published:

കൊട്ടാരക്കര | വിലങ്ങറ തൃക്കഴിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണുനടയിൽ പാൽപ്പായസ പൊങ്കാല സമർപ്പണോദ്ഘടനം ചലച്ചിത്രതാരം ശൈലജ നിർവഹിച്ചു.
ദേവസ്വം ഭരണസമിതി പ്രസിഡന്റ് സി.അനിൽകുമാർ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ആർ.ശ്രീകുമാർ, അനിൽകുമാർ, കെ.അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നൂറുകണക്കിനു ഭക്തർ പൊങ്കാലസമർപ്പണത്തിൽ പങ്കെടുത്തു. ഗോപൂജ, ശോഭായാത്ര. അവതാ പൂജ എന്നിവയും നടത്തി.

Related articles

Recent articles

spot_img