spot_img
spot_img

Latest news

യാത്രാക്ലേശം: അൻപതോളം ബസ് റൂട്ടുകൾ വേണമെന്ന് ആവശ്യം

കൊട്ടാരക്കര | നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം കൂടുതലുള്ള മേഖലകളിൽ പുതിയ സ്വകാര്യ ബസ് റൂട്ടുകൾ അനുവദിക്കാൻ ശ്രമം തുടങ്ങി. ബസ് റൂട്ടുകൾ കണ്ടെത്താൻ നടത്തിയ ജനകീയ സദസ്സിൽ ലഭിച്ചത് അൻപതോളം അപേക്ഷകൾ. കൊട്ടാരക്കര സബ് ആർ.ടി....

കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി

കടയ്ക്കൽ | കലത്തിനുള്ളിൽ കുടുങ്ങിപ്പോയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇടത്തറ കാര്യം എം.എസ്. നിവാസിൽ അനുജയുടെ മകൻ, മൂന്നുവയസ്സുകാരനായ കാശിയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയത്. കഴിഞ്ഞദിവസം സന്ധ്യയോടെയായിരുന്നു സംഭവം. കലത്തിൽ കുടുങ്ങിയനിലയിൽ കുട്ടിയെ കടയ്ക്കൽ...

ജില്ലാ ജയിലിൽ മാതൃഭൂമി-ആർ.പി. ബാങ്കേഴ്‌സ് ‘കൂടെയുണ്ട് മാതൃഭൂമി

കൊല്ലം | മാതൃഭൂമിയും കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ ആർ. പി.ബാങ്കേഴ്‌സും സംയുക്തമായി ജില്ലാ ജയിലിൽ നടപ്പാക്കുന്ന 'കൂടെയുണ്ട് മാതൃഭൂമി പദ്ധതി തുടങ്ങി. ആർ.പി.ബാങ്കേഴ്സാണ് പദ്ധതിക്കാവശ്യമായ മാതൃഭൂമി പത്രം സ്പോൺസർ ചെയ്യുന്നത്. ജില്ലാ ജയിലിൽ...

ആളറിയാതെ തർക്കിച്ചു യുവാവിനെ പോലീസ് കസ്റ്റഡിയിൽ തല്ലിച്ചതച്ചു

കൊട്ടാരക്കര | മഫ്‌തിയിലായിരുന്ന പോലീസുകാരനോട് ആളറിയാതെ തർക്കിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചു. പോലീസിനെ കൈയേറ്റം ചെയ്തെന്ന് കേസെടുത്ത് റിമാൻഡ് ചെയ്യാൻ കോടതിയിലെത്തിച്ചപ്പോൾ യുവാവിന്റെ അവശത ബോധ്യമായ മജിസ്ട്രേറ്റ് കാബിനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തശേഷം ജാമ്യം...

സൗജന്യ നേത്രചികിത്സ, രക്തപരിശോധന ക്യാമ്പുകൾ

കൊല്ലം | പത്തനാപുരം സെയ്ൻറ് സ്റ്റീഫൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്, ഹെൽത്ത് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സ, രക്തപരിശോധന ക്യാമ്പുകൾ നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബ്ലെസി ജോൺ ഉദ്ഘാടനം...

താലൂക്കുതല നബിദിനാഘോഷം പുനലൂരിൽ

പുനലൂർ | താലൂക്കുതല നബിദിനാഘോഷം പുനലൂരിൽ നടത്താൻ മഹല്ല് ഭാരവാഹികളുടെയും ജംഇയ്യത്തുൽ ഉലമ ജമാ അത്ത് ഫെഡറേഷൻ, ലജനത്തുൽ മുഅല്ലിമീൻ തുടങ്ങിയ പോഷക പ്രസ്ഥാനങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. റാലി ഒഴിവാക്കി പൊതുസമ്മേളനം...

കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി അച്ചൻകോവിലുകാർ

തെന്മല | കുരങ്ങശല്യത്തിൽ വലഞ്ഞ് അച്ചൻകോവിലുകാർ. ഒരാഴ്ചയ്ക്കിടെ അച്ചൻകോവിൽ ഭാഗത്ത് കുരങ്ങുകളുടെ പരാക്രമത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച മൂന്നു മുക്ക് രജനിഹൗസിൽ രാജുവിന്റെ വീട്ടിനുള്ളിൽ കയറിയ കുര ങ്ങുകൾ...

കാർഷിക സെമിനാറും വിത്തുവിതരണവും

ശൂരനാട് | സൃഷ്ടി ഗ്രന്ഥശാലയിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ കാർഷിക സെമിനാറും സൗജന്യ പച്ചക്കറിവിത്ത് വിതരണവും നടത്തി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥ ശാലാ പ്രസിഡന്റ് എം.ജി.രഞ്ജിത്കുമാർ അധ്യക്ഷനായി....

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

ചവറ | സൗത്ത് നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ചവറ തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി സൗജന്യ മെഡക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ...

എം.എസ്.എൻ.കോളേജിൽ ബിരുദ ദാനം

ചവറ | എം.എസ്.എൻ.ഇൻസ്റ്റിറ്റ്യൂട്ട് . പരീക്ഷ ഓഫ് മാനേജ്‌മെൻറ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ 150-ഓളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനിച്ചു. സിമ്പോസിയ-21 എന്ന പേരിൽ നടന്ന ചടങ്ങ് മുൻ പിഫ് സെക്രട്ടി...

എൻ.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനം

കരുനാഗപ്പള്ളി | തൊടിയൂർ നോർത്ത് 352-ാം നമ്പർ എൻ.എസ്. എസ്. കരയോഗമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച 10-ന് നടക്കും. എൻ.എസ്.എസ്.ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ്...

സൗജന്യ പച്ചക്കറിവിത്ത് വിതരണം

ചാത്തന്നൂർ | ഏറം കോതേരി അക്ഷര ലൈബ്രറി സൗജന്യ പച്ചക്കറിവിത്ത് വിതരണം നടത്തി. ജി .എസ്.ജയലാൽ എം.എൽ.എ. ലൈബ്രറി കാർഷികവേദി കൺവീനർ എസ്.ജയമോഹന കുരുക്കൾക്ക് വിത്ത് പായ്ക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ പഞ്ചായത്ത്...