കൊല്ലം | ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ പാട്ടുവണ്ടി കൊല്ലം ജില്ലയിലെത്തി. ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഫീസ്റ്റ്സ് റോഡ് ഷോ പുത്തൻ ഓളം തീർത്തു. ജില്ലയിൽ ആശ്രാമം മൈതാനത്തും...
കൊല്ലം | തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാരോട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കാട്ടുന്ന അവഗണനയെതിരേ ശബ്ദമുയർത്തണമെന്ന്...
ഇരവിപുരം | ഇവിപുരം സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണവിപണി ആരംഭിച്ചു. സംസ്ഥാന കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ 13 ഇനം സബ്‌സിഡി ഇനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളാണ് വിപണിയിൽ ഒരുക്കിയിട്ടുള്ളത്. വിപണിയുടെ ഉദ്ഘാടനം ഇരവിപുരം സർവിസ്...
ആയൂർ | ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ആയൂർ ആയുർവേദാശുപത്രിയിൽ വയോജന മെഡിക്കൽ ക്യാമ്പ് നടന്നു. ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർ പേഴ്സൺ ഷൈനി സജീവ് അധ്യക്ഷയായി.
ചീഫ്...
കൊട്ടാരക്കര | അഖിലകേരള വിശ്വകർമ സഭ കൊട്ടാരക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംയുക്ത ഋഷിപഞ്ചമി ആഘോഷം നടത്തി.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സഭാ സംസ്ഥാന സെക്രട്ടറി ജിജു പുളിക്കനല്ലൂർ അധ്യക്ഷനായി.
ബി.ജെ.പി. സംസ്ഥാന വക്താവ്...
കൊട്ടാരക്കര | കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവർഷത്തെ പെൻഷൻ തട്ടിയെടുത്ത കേസിൽ ബാങ്കിലെ താത്കാലിക ജീവനക്കാരി അറസ്റ്റിൽ.ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ അറസ്റ്റ് ചെയ്തത്.പുലമൺ...
കടയ്ക്കൽ |ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറ മുള്ളിക്കാട് കാനൂർ പള്ളി കിഴക്കതിൽ വീട്ടിൽ സജീറിന്റെ കാറിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാത്രി 7.45-ന് ചിതറ അയിരക്കുഴിയിലായിരുന്നു സംഭവം.
സജീറും പിതാവ് ഷിഹാബു ദീനുംകൂടി കാനൂരിൽ നിന്നു നിലമേലിലേക്ക്...
കൊട്ടാരക്കര | യുവാവിനെ കസ്റ്റഡിയിൽ മർദിച്ചതിൽ കോടതി കേസെടുത്തതോടെ കൊട്ടാരക്കര പോലീസിനെതിരേ കൂടുതൽ പരാതികൾ പുറത്തുവരുന്നു.
നിസ്സാരകാരണങ്ങൾക്ക് കസ്സഡിയിലെടുക്കുന്നവരെ ക്രൂരമായി മർദിക്കുന്ന ഒരു സംഘം സ്റ്റേഷനിലുണ്ടെന്നാണ് ആരോപണം.
രണ്ടാഴ്ച മുൻപ്, വാഹന പരിശോധനയ്ക്കായി കൈകാട്ടിയിട്ട് ലോറി...
കൊല്ലം | ഓണമെത്തിയിട്ടും കൊല്ലത്തെ റോഡുകളുടെ അവസ്ഥ മോശംതന്നെ. നഗരത്തിലെ മിക്ക റോഡുകളിലും കുഴികളും വെള്ളക്കെട്ടുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് നഗരത്തിൽ റോഡുകളിലെ കുഴിയടച്ചത്. നഗരത്തിലെ പകുതിയോളം റോഡുകളിലും കുഴികൾ യഥേഷ്ടം. ഓണത്തിന്റെ...
കൊട്ടാരക്കര | സദാനന്ദപുരം ജി .എച്ച്.എസ്.എസിലെ തുല്യതാ പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനാചരണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് അധ്യക്ഷനായി. മുതിർന്ന പഠിതാവിനെ ഉമ്മന്നൂർ ഗ്രാമപ്പഞ്ചായ
ത്ത് വൈസ്...
കൊട്ടാരക്കര | ചക്കുവരയ്ക്കൽ ഭാസ്കരവിലാസം എൻ.എസ്.എസ്. കരയോഗം വനിതാസമാജം നട ത്തിയ വനിതാസംഗമവും ഓണാ ഘോഷവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്റ് പി.ഗോപിനാ ഥൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.അ...
കൊട്ടാരക്കര | വിദ്യാഭ്യാസ ഉപജില്ലയിലെ കുട്ടിക്കർഷകരെ ആദരിച്ചു. വെട്ടിക്കവല, മേലില, പവിത്രേശ്വരം നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലെയും കൊട്ടാരക്കര നഗരസഭയിലെയും മികച്ച കുട്ടിക്കർഷകരെയാണ് ആദരിച്ചത്.
ബോയ്‌സ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശ് ഉദ്ഘാടനം
ചെയ്തു. ജില്ലാ...