കൊല്ലം | നായേഴ്സ‌് വെൽ ഫെയർ ഫൗണ്ടേഷൻ അനുവദിച്ച വിദ്യാ സഹായനിധി. കൊല്ലം എൻ. എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് കൈമാറി.
ചടങ്ങിൽ നായേഴ്സ്...
കൊല്ലം |ഫ്രണ്ട്‌സ് കേരളയും മതിലിൽ യുവ ദീപ്തി സാംസ്ക്കാരിക സമിതിയും സംയുക്തമായി നടത്തിയ ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു.
ആസാദ് ആശിർവാദ് അധ്യക്ഷത...
കൊല്ലം | തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാരോട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കാട്ടുന്ന അവഗണനയെതിരേ ശബ്ദമുയർത്തണമെന്ന്...
തെന്മല | തെന്മല പഞ്ചായത്തിലെ ഇടമൺ മേഖലയിലെ ഗ്രാമീണ പാതകൾ തകർച്ചയിൽ.
ഇടമൺ 34-ൽനിന്ന് കനാൽ പാതയിലേക്കു പോകുന്ന റോഡ് സഞ്ചരിക്കാനാകാത്ത വിധം തകർന്നിട്ടുണ്ട്. ടാറിങ് പൂർണമായും ഇളകി, വലിയ കല്ലുകൾ നിരന്നുകിടക്കുന്ന പാതയിൽ...
പുനലൂർ | നഗരത്തെ ഓണത്തിമിർപ്പിലാക്കി ഓണം ഫെസ്റ്റിന് ചൊവ്വാഴ്ച തുടക്കമാകും. നഗര സഭയുടെ മേൽനോട്ടത്തിലും തൃശ്ശൂരിൽനിന്നുള്ള ടീം ഫോർ സ്റ്റാറിന്റെ നേതൃത്വത്തിലും ചെമ്മന്തൂരിലെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മേള അടുത്തമാസം 13 വരെ നീണ്ടുനിൽക്കും.
ഒട്ടേറെ...
മൈനാഗപ്പള്ളി | ഇടവനശ്ശേരി കിഴക്ക് തൊഴിലുറപ്പു വാർഷികം സ്ഥിരം സമിതി അധ്യക്ഷൻ ആർ.സജിമോൻ ഉദ്ഘാടനം ചെയ്യുന്നു
ശാസ്താംകോട്ട മൈനാഗപ്പള്ളി പഞ്ചായത്ത് ഇടവനശ്ശേരി കിഴക്ക് അഞ്ചാംവാർഡ് തൊഴിലുറപ്പു വാർഷികവും നൂറുദിനം പൂർത്തീകരിച്ച തൊഴിലാളികൾക്കുള്ള ഉപഹാര സമർപ്പണവും...
ശാസ്താംകോട്ട | ഓണത്തിന്റെ വരവറിയിച്ച് കോവൂരിൽ കരടികളിറങ്ങി. കരടികളിക്ക് മോടികൂട്ടി പുലികളി മേളവും തകർത്തതോടെ കോവൂർ ഗ്രാമം ഓണാവേശത്തിലായി. ഓണാഘോഷത്തിന്റെ ഭാഗമായി കോവൂർ കേരള ലൈബ്രറി സംഘടിപ്പിച്ച മത്സരത്തിലാണ് വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ...
ശാസ്താംകോട്ട | നാട്ടിലെ പറമ്പുകളിൽ ജെമന്തിയും (ചെണ്ടുമല്ലി) വാടാമല്ലിയും പൂത്തുലഞ്ഞു. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട വിളവുകണ്ട് കൃഷിചെയ്തവരുടെ മനം നിറഞ്ഞു. ഓണമല്ലേ പത്തുരൂപ കൈയിലിരിക്കുമല്ലോ എന്ന് പ്രതീക്ഷിച്ചു. വിപണിയിലെ വില കേട്ട് നല്ല സ്വപ്നങ്ങൾ...
കൊല്ലം | കാഷ്യൂ കോർപ്പറേഷൻ്റെ 30 ഫാക്ടറികളിലെ 11,000-ത്തോളം വരുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും ചൊവ്വാഴ്ചമുതൽ ബോണസ് വിതരണം ചെയ്യും. തൊഴിലാളികൾക്ക് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും ലഭിക്കും. 540 ഫാക്ടറി...
പുനലൂർ | നവോത്ഥാന നായകനും നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) സ്ഥാപകനുമായ മന്നത്ത് പദ്‌മനാഭന്റെയും രാഷ്ടീയാചാര്യനും ആറു പതിറ്റാണ്ടിലേറെ പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നായകനുമായിരുന്ന മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെയും വെങ്കലപ്രതിമകൾ പുനലൂരിൽ...