spot_img
spot_img

Latest news

ചിറക്കരയിൽ ഓണച്ചന്ത തുടങ്ങി

ചാത്തന്നൂർ | ചിറക്കരയിൽ നാടൻ പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ടു ശേഖരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഓണസമൃദ്ധി-2024 കർഷക ചന്ത തുടങ്ങി. പതിയൻ ശർക്കര, ഓണാട്ടുകര എള്ളെണ്ണ, നാടൻ കുത്തരി, നാടൻ പച്ചരി, നെല്ലിക്ക, തേൻ, തേൻ...

ഓണമാഘോഷിച്ച് കൊട്ടിയം പോലീസ്

കൊട്ടിയം | കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കൊട്ടിയം അസിസി വിനാലയയിലെ അന്തേവാസികൾക്ക് ഓണ സദ്യയൊരുക്കി. കൊട്ടിയം ഇൻസ്പെക്ടർ ജി.സുനിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ...

പുത്തൻകുളത്ത് കർഷകച്ചന്ത ആരംഭിച്ചു

പരവൂർ | പൂതക്കുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷകച്ചന്ത പുത്തൻകുളം ജങ്ഷനിൽ ആരംഭിച്ചു. കർഷകരിൽ നിന്നു സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ഹോർട്ടികോർപ്പിൽ നിന്നുള്ള പച്ചക്കറികൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവ മേളയിലൂടെ ലഭ്യമാകും....

കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം

പരവൂർ | അഴിമതിക്ക് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രജീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

മൈലക്കാട് യു.പി.എസിൽ ‘പൂപ്പൊലി’

മൈലക്കാട് | മൈക്കാട് പഞ്ചായത്ത് യു.പി.എസിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൂപ്പൊലിയുടെ വിളവെടുപ്പ് നടത്തി. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ അത്തപ്പൂക്കളങ്ങൾ ഇവിടെനിന്നുള്ള പൂക്കൾ...

നാടൻ തനിമയിൽ ഉണരുന്നു, പൂതക്കുളത്തെ ഓണവിപണി

പരവൂർ | നാടൻ തനിമ നിറഞ്ഞതാണ് പുതക്കുളത്തുകാരുടെ ഓണാഘോഷം. കൃഷിയും കാർഷികോത്പന്നങ്ങൾ വിൽക്കാനുള്ള കൂട്ടായ്മകളും ചന്തകളുമൊക്കെ എപ്പോഴും സജീവമാണ്. ഓണക്കാലമാകുമ്പോ തനത് ഉത്പന്നങ്ങളാൽ വിപണി നിറയും. അത്തമൊരുക്കാനുള്ള പൂക്കൾമുതൽ സദ്യയൊരുക്കാനുള്ള സാധനങ്ങൾവരെ പൂതക്കുളത്തുകാർക്കുവേണ്ടത്...

തുതിയൂർ-നെടുമൺകാവ് പാത സഞ്ചാരയോഗ്യമാക്കണം

ഓയൂർ |വെളിയം പഞ്ചായത്ത് കൊട്ടറ വാർഡിലെ തുതിയൂർ -നടുക്കുന്നിൽ നെടുമൺകാവ് റോഡ് തകർന്നു. പത്തുവർഷമായി അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരുകിലോ മീറ്റർ വരുന്ന റോഡിൽ തകരാൻ ഒരുഭാഗവും ഇല്ലാത്ത സ്ഥിതിയിലാണ്. പല...

വെളിയം സ്വാശ്രയ കർഷകസമിതി ബോണസ് വിതരണം ഉദ്ഘാടനം

ഓയൂർ | വെളിയം സ്വാശ്രയ കർഷകസമിതിയുടെ ബോണസ് വിതരണവും മികച്ച കർഷകരെ ആദരിക്കലും മന്ത്രി കെ .എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച കർഷകരെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കർഷകരുടെ...

കംപ്യൂട്ടർ, എ.ഐ., റോബോട്ടിക്‌സ് ലാബ് തുറന്നു

എഴുകോൺ | അമ്പലത്തുംകാല സെയ്ന്റ് ജോർജ് സ്കൂളിൽ ഫെഡറൽ ബാങ്ക് ഗണപതിക്കോവിൽ ശാഖയുടെ സഹായത്തോടെ നവീകരിച്ച കംപ്യൂട്ടർ, എ.ഐ. റോബോട്ടിക്സ് ലാബ് പി.ടി.എ. പ്രസിഡന്റ് ജെഫിൻ പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ...

ബൈക്ക് മോഷ്‌ടാക്കൾ അറസ്റ്റിൽ

ചടയമംഗലം | ആയൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ ചടയമംഗലം പോലീസ് പിടികൂടി. അഞ്ചാലുംമൂട് സരിതാ ഭവനിൽ പ്രവീൺ (24), കൊല്ലം ജവഹർ ജങ്ഷനിൽ മുഹമ്മദ് താരിഖ് (25) എന്നിവരാണ് പിടിയിലായത്. പിടിയിലായ മുഹമ്മദ്...

അടങ്കലിലെ അപാകം; രണ്ടു പാതകളുടെ നിർമാണം മുടങ്ങി

കൊട്ടാരക്കര | അടങ്കൽ തയ്യാറാക്കിയതിലെ അപാകം മൂലം, രണ്ടുവർഷം മുൻപ് കരാർ ചെയ്ത രണ്ടു പാതകളുടെ നിർമാണം മുടങ്ങി. ഉമ്മന്നൂർ പഞ്ചായത്തിലെ മരങ്ങാട്ടുകോണം-ആറ്റൂർക്കോണം, വെങ്കോട്ടൂർ-ആറ്റൂർക്കോണം എന്നീ പാതകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്. നാട്ടുകാർ പരാതി നൽകിയതോടെ,...

കൺസ്യൂമർഫെഡ് ഓണച്ചന്ത തുടങ്ങി

പരവൂർ | കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്ത പരവൂർ റീജണൽ സഹകരണബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ബി.ജയരാജ് ലാൽ, ആർ.എസ്.പ്രസന്നകുമാർ,പ്രേം ലാൽ,രമ്യാനാഥ്, അഷ്റഫ്, ഗിരിജാദേവി,...