കൊട്ടാരക്കര | ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകു പ്പ്. കൊട്ടാരക്കര നഗരസഭ, ഗവ. ആയുർവേദ ആശുപത്രി എന്നിവ ചേർന്ന് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.
നഗരസഭാധ്യക്ഷൻ എസ്. ആർ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭാ...
പുത്തൂർ | പുത്തൂർ 990-ാംനമ്പർ ഭഗവതിവിലാസം എൻ.എ സ്.എസ്.കരയോഗം കുടുംബ സംഗമവും വനിതാ സ്വാശ്രയ സംഘങ്ങളുടെ ലാഭവിഹിത വിതരണവും നടന്നു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ലിങ്കേജ് വായ്പാ സബ്‌സിഡി വിതരണം, ഓണക്കിറ്റ്...
കൊല്ലം | കഴിഞ്ഞ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ പോലീസ് നടത്തിയ അക്രമങ്ങളുടെ കാരണക്കാരനായ എ.ഡി. ജി.പി. അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ആർ.എസ്. പി. സംസ്ഥാന...
കൊല്ലം | ഒടുവിൽ കുഴികൾ അധികൃതർ കണ്ടു. ചിന്നകട മുതൽ കാവനാട് വരെയുള്ള ഭാഗത്തെ പ്രധാനറോഡിലെ വലിയകുഴികൾ ബുധനാഴ്ച അടച്ചു തുടങ്ങി. പൊതുമരാമത്ത് എൻ.എച്ച്. വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കുഴിയടപ്പ്.
ഏറെനാളായുള്ള റോഡിന്റെ ദയനീയ സ്ഥിതിയും...
കൊല്ലം | കാലം മാറി കഥകളും മാറുന്നുണ്ടെങ്കിലും ഓണാഘോഷങ്ങൾ ഇന്നും ന്യൂജെൻ ആയിട്ടില്ല. മാവേലിവേഷങ്ങളും മലയാളി മങ്കമാരും ചെണ്ടമേളവും തിരുവാതിരയുമെല്ലാമായി കൊല്ലം ഫാത്തിമ മാതാ കോളേജ് ബുധനാഴ്ച ഓണം കൊണ്ടാടി.
മലയാളിമങ്ക വേഷങ്ങളിൽ പുതിയ...
കൊല്ലം | എത്ര വിലയേറിയ ക്രോക്കറി അലമാരയിലുണ്ടെങ്കിലും തൂശനിലയിൽ വിളമ്പി കഴിച്ചാലേ അത് ഓണസദ്യയാകൂ-ലോകത്തെവിടെയുള്ള മലയാളിക്കും ഏതുകാലത്തും. പി. ഭാസ്കരന്റെ കാല്പനികത തുളുമ്പുന്ന വരികൾ പോലെ തൂശനിലയിൽ തുമ്പപ്പൂച്ചോറുവിളമ്പി ആശിച്ച കറിയെല്ലാം നിരത്തിവെക്കണം....
കൊല്ലം | വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി.
കൃഷ്ണപുരം, ചിലാന്തര തെക്കതിൽ നൗഫൽ (30), ചീലാന്തറവി ട്ടിൽ വിഷ്ണു (23), കിഴക്കേവീട്ടിൽ നിതീഷ് മോഹൻ (25), മംഗലത്ത്...
തെന്മല | കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ പോകുന്ന ചില ചരക്കു ലോറികളിൽ അപകടകരമായി തൂക്കുന്ന കയറും ടയറിന്റെ വള്ളികളും ഭീഷണിയാകുന്നു. ചരക്കുലോറികളിൽ വാഹനത്തിന്റെ പിന്നിലും ടയറിന്റെ മുകൾഭാഗത്തുമാണ് ഇത്തരത്തിൽ കയറുൾപ്പെടെയുള്ളവ വള്ളികളാക്കി കെട്ടിത്തുക്കിയിട്ടിരിക്കുന്നത്.
വാഹനങ്ങൾ വേഗത്തിൽ...
പത്തനാപുരം | ചണ്ണയ്ക്കാമൺ വനസംരക്ഷണ സമിതി ഓണക്കിറ്റ് വിതരണം ചെയ്തു. മുതിർന്നവരെ ആദരിച്ചു. പുന്നല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ഗിരി ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ് സുധീർ മലയിൽ...
തെന്മല | തെന്മല ഗ്രാമപ്പഞ്ചായത്തിന്റെയും ഇടമൺ കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. ഇടയൺ കൃഷിഭവനിൽ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. നാടൻ ഇനത്തിലുള്ള വാഴക്കുല ഉൾപ്പെടെയുള്ളവ ആവശ്യക്കാർക്ക്...
പരവൂർ | നടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി തുടങ്ങി. ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡൻ്റ് ബി.സോമൻ പിള്ള ഉദ്‌ഘാടനം ചെയ്തു. എസ്.സുഭഗകുമാർ, സെക്രട്ടറി ബിജു തുടങ്ങിയവർ സംസാരിച്ചു.