ശാസ്താംകോട്ട: തിങ്കളാഴ്ച വൈകിട്ടോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കുന്നത്തൂര്‍ താലൂക്കില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ഇലക്‌ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും നിലം പൊത്തി. വിവിധ ഏലാകളിലെ കൃഷി നശിച്ചു. മരങ്ങള്‍ പിഴുതു വീണും...
കൊട്ടിയം : കൊട്ടിയം ജംഗ്ഷനില്‍ മണ്‍മതില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിനെതിരെ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ രണ്ട് വനിതകള്‍ നിരാഹാര സത്യാഗ്രഹം നടത്തി.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍...
കുണ്ടറ: ഇളമ്ബള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ഞാലിയോട് ഭാഗത്തെ 10 ഓളം വീടുകളിലെ കിണറുകളില്‍ കക്കൂസ് മാലിന്യത്തിന്റെ സാന്നിദ്ധ്യം. ദുര്‍ഗന്ധത്തെത്തുടന്ന് വീട്ടുകാര്‍ വാര്‍ഡംഗത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ്...
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കില്‍ ഇടിച്ചു കയറി കുട്ടിയടക്കം ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ദേശീയ പാതയിലെ...
പടിഞ്ഞാറേ കല്ലട : ശാസ്താംകോട്ടയില്‍ നിന്ന് കാര്‍ മോഷ്ടിച്ച് കടന്ന യുവാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലെ പ്രതി കൊല്ലം വാളത്തുംഗല്‍ ചേതന നഗറില്‍ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗൻ (38)...
കൊട്ടാരക്കര: ഹൗസ് സര്‍ജൻ ഡോ. വന്ദനാദാസ് വധകേസിലെ പ്രതി സന്ദീപിന്‍റെ റിമാൻഡ് കാലാവധി നീട്ടികൊണ്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.ജൂണ്‍ അഞ്ചുവരെയാണ് റിമാൻഡ് നീട്ടിയത്.
ഇപ്പോള്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന...
പുനലൂര്‍ : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തെരുവുനായആക്രമണം. കെഎസ്‌ആര്‍ടിസി ഡ്രൈവറും ഹോം ഗാര്‍ഡും യാത്രക്കാരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ഡ്രൈവര്‍ ആലപ്പുഴ അരൂര്‍ സ്വദേശി സാജന്‍ ജോസഫ് (55) ഉള്‍പ്പടെയുള്ളവര്‍ക്കാണ് കടിയേറ്റത്....
കൊല്ലം : സ്‌കൂള്‍ തുറക്കാറായിട്ടും പാചക തൊഴിലാളികളുടെ വേതനം വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമായി.കഴിഞ്ഞ മൂന്ന് മാസമായിട്ടും യാതൊരു വരുമാനവുമില്ലാതെ തൊഴിലാളികള്‍ പട്ടിണിയിലാണ്.
മറ്റ് ജോലികളൊന്നും ചെയ്യുവാന്‍ കഴിയാതെ ഈ വരുമാനത്തെ...
പത്തനാപുരം : പട്ടയഭൂമിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു നാട്ടുകാര്‍.പത്തനാപുരം റെയിഞ്ച് പുന്നല കടശേരി വനാതിര്‍ത്തിയില്‍ സ്വകാര്യ പുരയിടത്തില്‍ കാട്ടാന ചരിഞ്ഞത് വനം വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്...
പുനലൂര്‍: ജനവാസ മേഖലയായ തെന്മല ജംഗ്ഷനെ ഭീതിയിലാഴ്ത്തി കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തി. ചൊവ്വാഴ്ച രാവിലെ തെന്മല തടി ഡിപ്പോയ്ക്ക് സമീപമുള്ള റബര്‍ എസ്റ്റേറ്റിലാണ് പത്തോളം കാട്ടുപോത്തുകള്‍ എത്തിയത്.ഒരു മണിക്കൂറോളം മേഞ്ഞുനടന്ന ശേഷമാണ് ഇവ മടങ്ങിയത്. ശെന്തുരുണി...
പുത്തൂർ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മധുശ്രീക്ക് ലഭിച്ച റാങ്ക് കൊട്ടാരക്കര വെണ്ടാര്‍ ഗ്രാമത്തിന് അതിമധുരമായി.വെണ്ടാര്‍ മുരിക്കിലഴികത്ത് വീട്ടില്‍ (മധുശ്രീ) വിമുക്തഭടൻ എൻ.കെ.മധുസൂദനന്റെയും രാജ്യശ്രീയുടെയും ഏക മകളാണ് 365ാം റാങ്ക് നേടിയ മധുശ്രീ.
സോഷ്യോളജി...