മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ വേനല്‍ക്കാല വിന്‍ഡോയില്‍ യുവന്റസില്‍ നിന്നുള്ള സൗജന്യ ട്രാൻസ്ഫറില്‍ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു.വരാനിരിക്കുന്ന സമ്മറില്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ മേസന്‍ മൗണ്ടിനെ സൈന്‍...
ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഈ സമ്മറില്‍ ക്ലബ് വിടാൻ ഉറപ്പിച്ച മേസണ്‍ മൗണ്ട് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുനയ്യി ചര്‍ച്ചകള്‍ നടത്തുകയാണ്. മൗണ്ടിന് പുതിയ കരാര്‍ നല്‍കാൻ...
ഡി മരിയ യുവന്റസില്‍ തുടരില്ല. താരവും ക്ലബുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ് ഡി മരിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ യുവന്റസില്‍ ഒരു വര്‍ഷം കൂടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഡി...
മുംബൈ: ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ ബിസിസിഐ തള്ളി.പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താനും...
കൊല്ലം: പൊട്ടിവീണ വൈദ്യുതക്കമ്ബിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ ദീനഭവൻ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്.മഴയത്ത് വൈദ്യുതി കമ്ബി പൊട്ടിവീണാണ് അപകടം ഉണ്ടായത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞാണ് താരം രംഗത്ത് എത്തിയത്.ദൈവത്തിന്റെ അനുഗ്രഹത്താല്‍ താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് താരം പറഞ്ഞത്.ആലുവ യുസി കോളജില്‍ ‘ഗരുഡന്‍’ എന്ന പുതിയ...
കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ ഇതരസംസ്ഥാന യാനങ്ങളും ജൂണ്‍ ഒന്നിന് മുമ്ബ് കൊല്ലം തീരത്തുനിന്ന് വിട്ടുപോകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഇതര സംസ്ഥാനങ്ങളില്‍ ട്രോള്‍ ബാൻ സമയക്രമം മറികടക്കുന്നതിനായി കേരളത്തില്‍...
കൊല്ലം: വിരമിച്ച 50 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നൽകി. രാവിലെ...
കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 852-ാം നമ്ബര്‍ കൊട്ടാരക്കര ടൗണ്‍ ശാഖയുടെ കെട്ടിടത്തിന് നേരെ ആക്രമണം.നാലു ജനലുകളിലെ എട്ടു ജനല്‍ പാളികള്‍ തല്ലിയുടച്ചു. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. കൂടാതെ ശാഖാ മന്ദിരത്തില്‍...