ഭരണിക്കാവ് | പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ രണ്ടാം ഓർമദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ആരംഭിച്ച പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആന്റ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...
പുനലൂർ | താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്ത 11പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതിൽ മൂന്ന് കുട്ടികളും ഉണ്ട്. ഇവരെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കെടുത്ത കുത്തിവെയ്പ്പിന് ശേഷമാണ്...
കുണ്ടറ | സ്റ്റാർച്ച്മുക്ക് മുതൽ കൈതാകോടി വരെയുള്ള പി.ഡബ്യൂ.ഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളിമൺ ദിലീപ് ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ്...
കുണ്ടറ | "ഇന്ത്യയെ മതരാഷ്ട്രമാക്കരുത് " എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം നടത്തുന്ന പടിഞ്ഞാറൻ മേഖല ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് കുണ്ടറ...
എഴുകോൺ | രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്സ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. എഴുകൊൺ കോൺഗ്രസ്സ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ജംഗ്ഷൻ...
പടിഞ്ഞാറേകല്ലട | പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പദ്ധതി യഥാർഥ്യമാകുന്നു. ആശുപത്രിയിൽ എത്തിച്ചേരാനാകാതെ വിഷമിക്കുന്ന രോഗികളെയും അപകടത്തിൽപ്പെടുന്നവരെയും മെഡിക്കൽ സംഘം വീട്ടിലെത്തി ചികിത്സനൽകി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതി. ഇതിന്റെ...
കൊല്ലം | മിത്ത് വിവാദത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി നടൻ സലിംകുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തി സം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നാണ് പരിഹാസം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന്...
കൊല്ലം | ഇറാൻ തടവിലാക്കിയിരുന്ന മലയാളി മത്സ്യതൊഴിലാളികൾ ജയിൽ മോചിതരായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ 5 പേരും ഒരു പരവൂർ സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് മോചിതരായത്.
ഇവർക്കൊപ്പം തടവിൽ കഴിഞ്ഞിരുന്ന മറ്റൊരു പരവൂർ...
തിരുവനന്തപുരം | എന്‍എസ്എസ്ന്റെ നാമജപ യാത്രയ്ക്കെതിരെ കേസ്. തിരുവനന്തപുരത്തു ഇന്നലെ നടന്ന പരിപാടിക്ക് എതിരെയാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയും...
കൊല്ലം | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷകള്‍ ഓഗസ്റ്റ് 19നും...
ശാസ്താംകോട്ട | കിഴക്കേ കല്ലട,കുണ്ടറ,ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്തു. കിഴക്കേ കല്ലട കൊടുവിള ശോഭ മന്ദിരത്തിൽ ദിലീപ് (36,മുള്ളൻ ദിലീപ്), പേരയം പടപ്പക്കര നെല്ലിമുട്ടം...
കുണ്ടറ | നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന (കോട്ടക്കുഴി) പള്ളിയിലെ പതിനഞ്ച്നോമ്പിന്മുന്നോടിയായി കൊടിയേറി.വി.കുർബാനയ്ക്ക് ശേഷം ഇടവകവികാരി ഫാ.മാത്യുസ് ഡി.ജോർജ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ആഗസ്റ്റ് 15 വരെ വൈകിട്ട് ന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ...