spot_img
spot_img

Latest news

പ്രഭാതഭക്ഷണപരിപാടി തുടങ്ങി

കുണ്ടറ | എസ്.കെ.വി. എൽ. പി.സ്കൂളിൽ പ്രഭാതഭക്ഷണപരിപാടി തുടങ്ങി. പി.സി.വിഷ്ണുനാഥ് എം.എൽ.എ. കുട്ടികളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് അനീഷ് പോറ്റി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷൈനി കെ.ബേബി, പഞ്ചായത്ത്...

ഉമ്മൻ ചാണ്ടിയുടെ നിസ്സ്വാർത്ഥസേവനം മാതൃകയാക്കണം-പി.സി. വിഷ്‌ണുനാഥ്

കൊട്ടിയം | രാഷ്ട്രീയത്തിലെ യുവത പാഠപുസ്തകമാക്കേണ്ടത് ഉമ്മൻ ചാണ്ടിയെ ആണെന്നും അദ്ദേഹത്തിന്റെ നിസ്സ്വാർത്ഥസേവനം മാതൃകയാക്കിയാൽ സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ. തൃക്കോവിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണവും അവാർഡ്...

‘ഉപജീവനം’ പദ്ധതിക്കു തുടക്കം

പുത്തൂർ | പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്. എച്ച്.എസ്. എസിലെ നാഷണൽ സർവീസ് സ്ലീം യൂണിറ്റിന്റെ 'ഉപജീവനം' പദ്ധതിയുടെ ക്ലസ്റ്റർതല ഉദ്ഘടനം നടന്നു. പദ്ധതിയുടെ ഭാഗമായി, 30 കു ടുംബങ്ങൾക്ക് 50 ദിവസം പ്രായമായ 30 മുട്ടക്കോഴിക്കുഞ്ഞുങ്ങളെ...

കാർ ലോറിയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ചടയമംഗലം | എം.സി.റോഡിൽ ചടയമംഗലം ആറാട്ടുകടവിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ അക്കോണം ചരുവിളവീട്ടിൽ ബിച്ചു (28), അക്കോണം പുതുവിളവീട്ടിൽ ശരത്) (23) എന്നിവർക്കും കാറിൽ സഞ്ചരിച്ചിരുന്ന...

‘സ്നേഹഭവന’മൊരുക്കി സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ്

പുത്തൂർ | സഹപാഠിക്ക് 'സ്നേഹഭവന'മൊരുക്കി പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്. എസ്.എസിലെ സ്റ്റൗട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ്. 2021-26 വിഷന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നിർമിച്ചു നൽകുന്ന 200 വീടുകളിലൊന്നാണ് കാരുവേലിൽ മേഖലയിൽ പണി പൂർത്തിയായത്. വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര...

ശിവവിലാസം സ്കൂളിൽ ഔഷധത്തോട്ടം ഒരുക്കി സീഡ് ക്ലബ്

കൊട്ടാരക്കര | താമരക്കുടി ശിവവിലാസം സ്കൂളിലെ വി.എച്ച്. എസ്.ഇ. വിഭാഗം സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമിച്ചു. പ്രിൻസിപ്പൽ ആർ.ഗേളി, അഗ്രിക്കൾച്ചർ അധ്യാപിക ഡോ. ഗാഥ ശ്രീകുമാർ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. വിവിധ...

ജനത്തെ വലച്ച് മിനി ജങ്ഷൻ -ശരണാലയം പാത

എഴുകോൺ | കരിപ്ര പഞ്ചായത്തിലെ കരീപ്ര മിനി ജങ്ഷൻ -ശരണാലയം പാത തകർന്നിട്ട് വർഷങ്ങൾ. നാട്ടുകാർ നിവേദനവും പരാതിയും നൽകി മടുത്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. രണ്ട് നഗറുകളിലെ താമസക്കാരടക്കം 350-ഓളം കുടുംബങ്ങൾ...

പെരിനാട് നിധി ഗ്രാമീൺ ഉദ്ഘാടനം

കുണ്ടറ | പെരിനാട് നിധി ഗ്രാമീൺ പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ദീപപ്രകാശനം നടത്തി. പൊതുസമ്മേളനം എൻ.കെ.പ്രേമ ചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. പെരിനാട് നിധി...

പേവിഷബാധ ഒഴിവാക്കാൻ നടപടി സ്വീകരിക്കും-ചിഞ്ചുറാണി

കൊല്ലം | പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂർണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി തെരുവുനായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും വാക്സിൻ എടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. ജില്ലയിൽ നടപ്പാക്കുന്ന റാബിസ്...

വരകളും വർണങ്ങളും; ദൃശ്യവിരുന്നായി ചിത്രപ്രദർശനം

കൊല്ലം | വരകളും വർണങ്ങളും നിറഞ്ഞ കാൻവാസുകളിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി. വിവിധ മാധ്യമങ്ങളിൽ 15 വനിതകളും ഒരു കലാകാരനും അണിചേർന്ന ചിത്രപ്രദർശനം വൈവിധ്യത്താൽ മികച്ച കാഴ്ചാനുഭവം സമ്മാനിച്ചു. ആശ്രാമം എയിറ്റ്...

തൃക്കരുവ ദേവീക്ഷേത്രത്തിൽ മോഷണം

അഞ്ചാലുംമൂട് | തൃക്കരുവ ഭദ്രകാളി ദേവീക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ചുറ്റമ്പലത്തിലിരുന്ന രണ്ടു വഞ്ചികൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും അപഹരിച്ചു. വ്യാഴാഴ്ച രാത്രി 12.30-ഓടെ മുഖം മറച്ചെത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ...

കുഴികൾ നിറഞ്ഞ് എസ്.എൻ. കോളേജ് റെയിൽവേ മേൽപ്പാലം

കൊല്ലം | കഴികൾ നിറഞ്ഞ് അപകടാവസ്ഥയിലായി എസ്.എൻ. കോളേജ്-ഡി.സി.സി. റെയിൽവേ മേൽപ്പാലം. ഏഴുമാസത്തിലധികമായി പാലത്തിന്റെ ടാറിങ് തകർന്നിട്ട്. എസ്.എൻ.കോളേജിന് എതിർവശത്തുനിന്ന് പാലം തുടങ്ങുന്നതുമുതൽ ഡി.സി.സി. ഓഫീസിനു സമീപത്ത് അവസാനിക്കുന്നതുവരെ മുഴുവൻ കുഴികളാണ്. പലതും...