കൊട്ടാരക്കര| നഗരത്തിലെ റോഡിലുടനീളം ചതിക്കുഴികൾ ഒരുക്കി സർക്കാർ വകുപ്പുകൾ. കുഴികളിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നു. ഒരു മാസത്തിനുള്ളിൽ പത്തിലേറെ പേർക്ക് പരുക്കേറ്റതായാണ് കണക്കുകൾ. ദേശീയ പാതയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തും...
കൊല്ലം | ബീച്ചിൽ പ്രവർത്തിച്ചിരുന്ന അനധികൃത കടകൾ കോർപറേഷൻ അധികൃതർ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. എടുത്തു മാറ്റാൻ കഴിയുന്ന കടകൾ ഉടമസ്ഥർക്ക് കൊണ്ടു...
കൊല്ലം | കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ. ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊല്ലം...
കണ്ണനല്ലൂർ| നെടുമ്പന ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് വിടിന്റെ വാതിൽ തകർത്ത് മോഷണത്തിനു ശ്രമിച്ച പ്രതി അറസ്റ്റിൽ. പള്ളിമൺ ഇളവൂർ സ്വദേശി പ്രേംരാജ് (32) ആണ് അറസ്റ്റിലായത്. നെടുമ്പന നെടുമ്പനയ്ക്കൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലായിരുന്നു മോഷണശ്രമം. വീട്ടിലെ...
കൊറ്റങ്കര| പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈദ്യുതി മുടങ്ങിയാൽ പിന്നെ മൊബൈൽ ടോർച്ചാണ് ആശ്രയം. കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. വയോധികരും ഗർഭിണികളും ഉൾപ്പെടെ ഒട്ടേറെ രോഗികളെത്തുന്ന ഇവിടെ കുത്തിവെപ്പും രക്തസാമ്പിൾ എടുക്കുന്നതും മൊബൈൽ ഫോണിന്റെ...
കാവനാട് | ലേക്ക് ഫോർഡ് സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ മോഷണം പതിവാകുന്നു. മാവഴികത്ത്, കോക്കാട്ട് ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ എത്തുന്നതായും പരാതിയുണ്ട്. കുറുവാസംഘപ്പേടി കാരണം പരിസരവാസികൾ രാത്രിയിൽ പുറത്തിറങ്ങാറില്ല. അടുത്തിടെ രണ്ട്...
എഴുകോൺ | ക്രൈസ്തവ കൂട്ടായ്മ കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ "നന്മ -2024" ക്രിസ്തുമസ് ആഘോഷവും സ്നേഹവിരുന്നും കലയപുരം ആശ്രയ സങ്കേതത്തിൽ ആഘോഷിച്ചു. റവ.അഡ്വ: തോമസ് പണിക്കർ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ...
എഴുകോൺ | എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.വന്ദനാദാസ് പാലിയേറ്റീവ് കെയർ കുടുംബ സംഗമം 'ഹൃദയസ്പർശം 2024' സംഘടിപ്പിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി....
കൊല്ലം | ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗാന്ധിസദസ്സ് കൊട്ടാരക്കരയിൽ കെ.പി.സി.സി. സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ ജി.അജയകുമാർ അധ്യക്ഷനായി. മുൻഎം.എൽ.എ. എഴുകോൺ...
അഞ്ചാലുംമൂട് | തൃക്കരുവ ഞാറയ്ക്കൽ 334-ാംനമ്പർ എൻ.എസ്. എസ്.കരയോഗം വനിതാസമാജത്തിന്റെ 19-ാംവാർഷികാഘോഷവും പഠനോപകരണവിതരണവും നടത്തി. കരയോഗമന്ദിര ഹാളിൽ നടന്ന പരിപാടികൾ എൻ.എസ്. എസ്. കൊല്ലം താലൂക്ക് യൂണിയൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ ആദിക്കാട്...
കൊല്ലം | കൊല്ലം ശ്രീനാരായണ കോളേജിലെ 1987-89 എം.എ. ഇക്കണോമിക്സ് ബാച്ചിന്റെ പൂർവവിദ്യാർഥി സ്നേഹ സംഗമവും ഗുരുവന്ദനവും അനുസ്മരണവും നടത്തി. കോളേജ് ഇക്കണോമിക്സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ്...