കൊട്ടാരക്കര | മേലില വില്ലൂരിൽ അനധികൃതമായി നിലംനികത്തുന്നതായി പരാതി.
പി.എച്ച്.സി. മേഖലയിലെ ഏലായിൽ 20 സെന്റോളം സ്ഥലം നികത്തിയതിനെതിരേ സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരി കൃഷ്ണകുമാർ മേലില വില്ലേജ് ഓഫീസിൽ പരാതി നൽകി.
പരാതിക്കു...
ഓച്ചിറ | പരബ്രഹ്മക്ഷേത്രത്തിൽ 28-ന് നടക്കുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കുന്നവർക്കായി പഞ്ചാബ് നാഷണൽ ബാങ്ക് ആറ് സ്വർണത്താലികൾ സംഭാവനചെയ്തു. തിരുവനന്തപുരം സർക്കിൾ മേധാവി ആർ.നിത്യകല്യാ ണി, ഓച്ചിറ ബ്രാഞ്ച് മാനേജർ
എം.ജി.സന്ദീപ് എന്നിവരിൽനിന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി...
ശാസ്താംകോട്ട | പോരുവഴി കമ്പലടി-മണക്കാട്ടുമുക്ക് കനാൽ പാതയുടെ ഇരുവശങ്ങളും മാലിന്യം നിറയുന്നു.
പാതയുടെ മുക്കാൽക്കിലോമീറ്ററോളം ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധമാണ്. മൂക്ക് പൊത്താതെ അതുവഴി പോകാൻ കഴിയാത്ത സ്ഥിതിയായി.
കെട്ടിക്കിടക്കുന്ന മാലിന്യം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന...
പരവൂർ | പുരോഗമന കലാസാഹിത്യ സംഘം നെടുങ്ങോലം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. പു.ക.സ. വനിതാസാഹിതി ചാത്തന്നൂർ ഏരിയ സെക്രട്ടറി ഡോ. പ്രിയാ സുനിൽ ഉദ്ഘാടനം ചെയ്തു. പു.ക.സ. മേഖലാ പ്രസിഡന്റ് വി.എം.സുരേഷ് ബാബു...
കൊല്ലം |ശക്തികുളങ്ങര ഇടവകയ്ക്ക് കീഴിൽ ജോൺ ബ്രിട്ടോ മ്യൂസിക് ക്ലബ് ആരംഭിച്ചു. സംഗീത സംവിധായകൻ ജെറി അമൽദേവ് ക്ലബ് ഉദ്ഘാടനം ചെയ്തു. ലഹരിയിൽനിന്ന് യുവതലമുറയെ സംഗീതത്തിന്റെ വഴിയിലേക്കു നയിക്കുകയാണ് ലക്ഷ്യം. ഭക്തിഗാന
ത്തിനൊപ്പം ലളിതഗാനവും...
കൊല്ലം | ഓൾ കേരള പ്രൈവറ്റ്ബാങ്കേഴ്സ് അസോസിയേഷൻ (എ.കെ.പി.ബി.എ.) കൊല്ലം വെസ്റ്റ് താലൂക്ക് യൂണിയന്റെ പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി.
ജില്ലാ പ്രസിഡന്റ്റ് ശുഭവർമരാജ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ചന്ദ്രബാബു അധ്യക്ഷനായി. സംസ്ഥാന
സെക്രട്ടറി ബാബു...
അഞ്ചാലുംമൂട് | കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാൻ വൈകുന്നതിനാൽ പഴയ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം നാശത്തിൻ്റെ വക്കിൽ. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ തൃക്കരുവ, തൃക്കടവൂർ, കിളികൊല്ലൂർ, ശക്തികുളങ്ങര പഞ്ചായത്തുകളെ...
കൊല്ലം | കാവനാട്ടെ ബാറിൽ അക്രമം നടത്തിയ പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കണിയാങ്കട, സജുഭവ നിൽ സനു (27), റോബർട്ട് വിലാ സത്തിൽ റോയി (40), കണിയാകട പള്ളിപ്പുരയിടത്തിൽ ജോർജ് (41) എന്നിവരാണ്...
അഞ്ചാലുംമൂട് | പോലീസിൻ്റെയും യുവാവിന്റെയും സമയോചിതമായ ഇടപെടൽ വയോധികയ്ക്ക് പുന ജന്മമേകി. തൃക്കരുവ ആനചുട്ടമുക്കിനു സമീപമുള്ള വീട്ടിലെ ലളിതാഭായി അമ്മയാണ് (70) സമീപ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെ കയർചുറ്റി കിണറ്റിലകപ്പെട്ടത്. തിങ്കളാഴ്ച...
ചവറ | കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇ .എൽ. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിൽത്തോട്ടം വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചുനൽകി.
എൻ.കെ.പ്രേമചന്ദ്രൻ എം.പി. കെട്ടിടം ഉദ്ഘാടനം ചെയ്തു. സുജിത് വിജയൻ പിള്ള...
കൊല്ലം | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ദിനംപ്രതി കൊല്ലം എം.എൽ.എ. മുകേഷിനെതിരേ ആരോപണങ്ങൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു....