ചാത്തന്നൂർ | ചാത്തന്നൂർ ബിആർ.സി.യിൽ വൈ.ഐ.പി. (യുവനൂതന പരിപാടി) ശാസ്ത്ര പഥം 6.0-ന്റെ ഭാഗമായി തിരഞ്ഞെടുത്ത കൂട്ടികൾക്ക് ത്രിദിന ശില്പശാല സംഘടിപ്പിച്ചു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
മുൻവർഷം ശാസ്ത്രപഥം പരിപാടിയിൽ...
പരവൂർ | പുരോഗമന കലാസാഹിത്യ സംഘം പരവൂർ ടൗൺ മേഖലാ സമ്മേളനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജി.ഷിബു അധ്യക്ഷത വഹിച്ചു. ലാൽകുമാർ, ഡോ. പ്രസന്നകുമാർ, ഗോപൻ,...
കൊല്ലം | ഇത്രയേറേ ആരോപണങ്ങളുയർന്നിട്ടും എം. മുകേ, ഷ് എം.എൽ.എ.രാജിവയ്ക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ
പ്രകാരം കുറ്റക്കാർക്കെതിരേ കേസെടുക്കണമെന്ന്...
കൊല്ലം | ഓണംഅടുത്തതോടെ ഉപ്പേരി വിപണി സജീവമായി. ഏത്തക്കായ ഉപ്പേരീയും ശർക്കരവരട്ടിയുമില്ലാത്ത ഓണ സദ്യയെക്കുറിച്ച് ഓർക്കാനേ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തവണ നേരത്തെ ഉപ്പേരി വിപണി ഉണർന്നു. ബേക്കറികളിൽ തിളച്ച എണ്ണയിൽനിന്നു വറത്തുകോരുന്ന...
പത്തനാപുരം | തലവൂർ കുരാ മുരുകവിലാസത്തിൽ സന്തോഷ്കുമാറിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിലൂടെയാണ്...
കുണ്ടറ | കശുവണ്ടിത്തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികളിൽ നൽകിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയനേതൃത്വത്തിന് ഒന്നിലേറെ പെൻഷൻ...
പത്തനാപുരം | തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും വേതനവും ഉറപ്പുവരുത്തണമെന്നും തൊഴിൽദിനങ്ങൾ 200 ആക്കണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം കമ്മിറ്റി പത്തനാ പുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഡി.സി.സി.ജനറൽ സെക്രട്ടറി ബാബു...
പുനലൂർ | കൊല്ലം തിരുമംഗലം ദേശീയപാതയ്ക്കു സമാന്തരമായി പുനലൂരിൽ നിർമിക്കുന്ന ബൈപ്പാസിനായി തയ്യാറാക്കിയ അലൈൻമെന്റ് ചർച്ചചെയ്ത് ജനപ്രതിനിധികളുടെ യോഗം.
നിർദിഷ്ട പാത സംബന്ധിച്ച് ധാരണയുണ്ടാക്കാൻ കളക്ടർ എൻ. ദേവിദാസ് വിളിച്ചു ചേർത്ത യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ...