കൊട്ടാരക്കര | ചൈൽഡ് പ്രൊട്ട് ക്ട് ടീം (സി.പി.ടി.) ജില്ലാ കമ്മിറ്റിയുടെ 'നക്ഷത്രബാല്യം' പുരസ്സാരം തൃക്കണ്ണമംഗൽ എസ്.കെ.വി. വി.എ ച്ച്.എസ്.എസിലെ പ്ലസ്‌ടു വിദ്യാർഥി ജി.കാശിനാഥിന് സമ്മാനിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര എസ്.ഐ....
കുളത്തൂപ്പുഴ | മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള പുരസ്‌കാരം നേടി കുളത്തുപ്പുഴ വൈ.എം. സി.എ.
പുനലൂർ സബീജണൽ മേഖലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ യൂണിറ്റിനുള്ള പുരസ്കാരം എൻ.കെ.പ്രേമചന്ദ്രൻ എം.പി. വിതരണം ചെയ്തു. മണ്ണൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച...
തെന്മല | ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ കുഴികളടച്ചു.
ദേശീയപാതയിൽ തെന്മല പഴയ തിയേറ്റർ ജങ്ഷനുസമീപമുള്ള അപകടകരമായ കുഴികളാണ് സൊസൈറ്റിയുടെ പ്രവർത്തകർ ചേർന്ന് അടച്ചത്.
പലതവണ ദേശീയപാത അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല.
വളവിനോടുചേർന്നുള്ള ഭാഗത്ത്, പാതയുടെ...
പുനലൂർ | കൊല്ലം-തിരുമംഗലം ദേശീയപാതയിൽ, പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെ 13 അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ട്) കണ്ടെത്തി.
ദേശീയപാതാ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ മേഖലകൾ സ്ഥിരീകരിച്ചത്.
ഇവിടങ്ങളിലടക്കം പാതയിലുള്ള...
കൊല്ലം | ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാനെബട്ട് കമ്പനി ഉടമകൾ ഐ.ഐ.ഐ. സി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺ സ്ട്രക്‌ഷൻ) സന്ദർശിച്ചു. ജർമനിയിൽനിന്നുള്ള രണ്ടാമത്തെ സംഘമാണ് ഐ.ഐ.ഐ.സി.യിൽ എത്തുന്നത്.
റൂഫിങ്, കാർപെൻട്രി,...
കരുനാഗപ്പള്ളി | തകർന്ന് കുഴികളായി മാറിയ പുതിയകാവ് -കാട്ടിൽക്കടവ് റോഡിൽ ഗതാഗതം ദുഷ്കരം.
കുലശേഖരപുരം പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. കെ.എസ്.ആർ.ടി. സി. ബസുകൾ ഉൾപ്പെടെ ഇതുവഴി സർവീസ് നടത്തുന്നു. ഒട്ടേറെ സ്കൂൾ ബസുകളും...
പുത്തൂർ | കുളക്കട ജങ്ഷനിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കുള്ള പാതയിലെ ഓട നിറഞ്ഞത് ജനത്തിനു തലവേദനയാകുന്നു.
പാതയോരത്തെ ചെറിയ ചാലിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് ഓട നിർമിച്ചതെങ്കിലും ഇത് പൂർത്തീകരിക്കാതെ അധികൃതർ കടന്നുകളഞ്ഞെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിവിധ...
കൊട്ടാരക്കര | താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാൻ കുഴൽക്കിണർ നിർമിക്കാൻ ഫണ്ടും അനുമതിയും ലഭിച്ചിട്ടും കിണറിനുള്ള സ്ഥലം കണ്ടെത്തിയില്ല.
അടിയന്തരമായി സ്ഥലം കണ്ടെത്തി നൽകണമെന്നുകാട്ടി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ കൊട്ടാരക്കര നഗരസഭയ്ക്ക് കത്തു നൽകി....
ചവറ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനിൽ സരിത (39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
ചവറ...