ചാത്തന്നൂർ | ഗ്യാസ് സിലിൻഡർ കയറ്റിവന്ന ട്രക്ക് ദേശീയപാതയിൽ കുഴിയിലേക്ക് മറിഞ്ഞു. വൻദുരന്തം ഒഴിവായി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിനു മുന്നിലായിരുന്നു അപകടം. ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിക്കുവേണ്ടി സർവിസ്...
കൊല്ലം | സർക്കാർ ആശുപത്രികളിൽ മതിയായ നഴ്‌സുമാരുടെ തസ്തിക സൃഷ്ടിച്ച് കേരളത്തിൻ്റെ ആരോഗ്യമികവ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു...
കൊല്ലം | ഓണമാകുന്നു, ഇടവിട്ട് മഴയുമുണ്ട്. മുളങ്കാടകം ഗവ. സ്കൂൾ പരിസരം, ശ്മശാനം, മുതിരപ്പറമ്പ് ജുമാമസ്‌ജിദ് പരിസരം എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് കുറേ ദിവസങ്ങളായി സ്വസ്ഥതയില്ല.
നേരംപുലർന്നാൽ റോഡിലും ഭിത്തിയിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകളാണ്. അറിയാതെങ്ങാനും
ചവിട്ടിയാൽ അലർജിയടക്കം...
കുണ്ടറ | ഇടവട്ടം അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് 161-ാമത് അയ്യങ്കാളി ജയന്തി ആഘോഷം നടത്തി. നാട്ടുവാതുക്കലിൽ ചേർന്ന സാംസാരിക മതസൗഹാർദസമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ.
ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അനീഷ് ആരാമം അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത്...
ചടയമംഗലം | ചടയമംഗലത്ത്അനുവദിച്ച ഡ്രൈവിങ് സ്കൂളിന്റെ ഓഫീസിനായി ഡിപ്പോയിലെ വനിതകളുടെ വിശ്രമമുറി നൽകുന്നതിൽ പ്രതിഷേധം.
കേന്ദ്ര ഗവ. നിർഭയ പദ്ധതിപ്രകാരം നിർമിച്ച കെട്ടിടമാണ് ഓഫിസിനു വിട്ടുനൽകുന്നത്. കെട്ടിടം ഡ്രൈവിങ് സ്കൂളിന് നൽകണമെന്ന് അഞ്ചുമാസംമുൻപ് അന്നത്തെ...
കൊട്ടാരക്കര | പെരുങ്കുളം പടിഞ്ഞാറ്റടം ഭാഗത്തേക്കുള്ള നടവഴിക്കു കുറുകേ മരങ്ങൾ കടപുഴകിയിട്ട് ഒരുമാസം കഴിഞ്ഞു. ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പ്രധാന റോഡിലേക്ക് എത്താനുള്ള ഏക മാർഗമാണ് 800 മീറ്റർ നടപ്പാത.
കാൽനടപോലും സാധ്യമല്ലാത്ത തരത്തിൽ വീണുകിടക്കുന്ന...
പുത്തൂർ | പരിമിതികളുടെയും മാലിന്യപ്രശ്നങ്ങളുടെയും നടുവിൽ വിർപ്പുമുട്ടിയിരുന്ന പുത്തൂർ മത്സ്യച്ചന്തയ്ക്ക് ഇനി ആധുനികതയുടെ പ്രതാപകാലം. മന്ത്രി കെ .എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കിഫ്ബി ഫണ്ടിൽനിന്നു തിരിച്ചടയ്യേണ്ടാത്ത നിലയിൽ അനുവദിച്ച 2.84 കോടി രൂപ ഉപയോഗിച്ച്...
ശൂരനാട് | മാതൃഭൂമിയും ശൂരനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായ താജ് ഗ്രൂപ്പും സംയുക്തമായി കുന്നത്തൂർ താലൂക്കിൽ നടപ്പാക്കുന്ന 'കൂടെയു ണ്ട് മാതൃഭൂമി' ശൂരനാട് നടുവിലേമുറി ഗവ. യു.പി.എസിൽ തുടങ്ങി. താജ് ഗ്രൂപ്പാണ് സ്കൂളിലേക്ക്...
കൊല്ലം | സ്വാതന്ത്ര്യസമരമുൾപ്പെടെ മാനുഷിക മൂല്യങ്ങൾക്കായി പോരാടുന്നതിൽ അഭിഭാഷകരുടെ പങ്ക് വലുതായിരുന്നെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ലോകോസ് (ലോയേഴ്‌സ് വെൽ ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ...
കടയ്ക്കൽ | കലയിൽ കച്ചവട താത്പര്യം കൂടിയതാണ് സിനിമാമേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മുല്ലക്കര രത്നാകരൻ.
നാടകാചാര്യൻ ഡോ. വയലാ വാസുദേവൻ പിള്ള അനുസ്മരണ ദിനാചരണം ഇട്ടിവയിലെ വയല ഫൗണ്ടേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കടയ്ക്കൽ | ലക്ഷങ്ങൾ കോഴവാങ്ങിയുള്ള നിയമനങ്ങളാണ് ജില്ലാ കൃഷിഫാമിൽ സി.പി. എം., സി.പി.ഐ. എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന തെന്ന ആരോപണവുമായി ബി.ജെ.പി.
പി.എസ്.സിക്കു സമാനമായി, എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കിയാണ് നിലവിൽ 67 പിൻവാതിൽ നിയമനങ്ങൾ...