ഓയൂർ | ടൗണിൽ പ്രവർത്തിക്കുന്ന ബെവറജസ് വിപണനശാലയിൽ മോഷണശ്രമം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ആറ് ഷട്ടറുകൾ ഉള്ള കെട്ടിടത്തിന്റെ മധ്യഭാഗത്തെ ഷട്ടറിന്റെ ഒരു പൂട്ട് തകർത്തെങ്കിലും രണ്ടാമത്തെ പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
കമ്പിപ്പാര ഉപയോഗിച്ചാണ്...
വാളകം | സി.എസ്.ഐ. ബധിര-മൂക വിദ്യാലയത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിതശ്രീ പദ്ധതിയിലുൾപ്പെടുത്തി നടത്തിയ പച്ചക്കറിക്ക്യഷിയുടെ വിളവെടുപ്പ് നടത്തി.
ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം...
ഓയൂർ | കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു
വെളിയം വില്ലേജിൽ കൊട്ടറ നടുകുന്നിൽ കാടിയാദിവിള വീട്ടിൽ മണിയുടെ ഓടുമേഞ്ഞ
വിടാണ് തകർന്നത്. മേൽക്കൂര പൂർണമായും നിലം പൊത്തി. ഭിത്തികളും ഭൂരിഭാഗവും തകർന്നനിലയിലാണ്.
കൊട്ടാരക്കര | വിശ്വകർമ സർവിസ് സൊസൈറ്റി കരിക്കം ശാഖ പൊതുയോഗം താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
17-നു കൊട്ടാരക്കരയിൽ നടത്തുന്ന വിശ്വകർമദിന മഹാശോഭായാത്രയും സാംസ്കാരിക സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു. രക്ഷാധികാരി...
പുത്തൂർ | ഗവ. എച്ച്.എസ്.എസിലെ 'വർണക്കൂടാരം' ഉദ്ഘാടനവും ബഹുനിലമന്ദിര ശിലാസ്ഥാപനവും തിങ്കളാഴ്ച 10.30-ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കിഫ്ബി ഫണ്ടിൽ നിന്ന്അനുവദിച്ച 3.90 കോടി രൂപ മുടക്കിയാണ് മന്ദിരം നിർമിക്കുന്നത്. എസ്.എസ്.കെ. ഫണ്ടിൽനിന്ന്...
പുത്തൂർ | പബ്ലിക്ക് ലൈബ്രറി 74-ാം വാർഷികവും പ്രതിഭാസംഗമവും നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വിനോജ് വിസ്മയ അധ്യക്ഷനായി.
സെക്രട്ടറി ബിനു പാപ്പച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര...
കൊട്ടാരക്കര | മഴ പെയ്താൽ പാതകൾ വെള്ളക്കെട്ടാകുന്ന അവസ്ഥയ്ക്കു മാറ്റമില്ല. പ്രധാന പാതകളും ഗ്രാമീണവഴികളും ഒരുപോലെ വെള്ളക്കെട്ടായി മാറി.
എം.സി.റോഡിൽ വാളകത്തെ കുപ്രസിദ്ധ വെള്ളക്കെട്ടിന് ഇനിയും ശാശ്വതപരിഹാരമായിട്ടില്ല.
കെ.എസ്.ടി.പി., റവന്യൂ, പഞ്ചായത്ത് എന്നിവ ചേർന്ന് പദ്ധതി...
കടയ്ക്കൽ | കോവിഡ് കാലത്ത് മുടങ്ങിപ്പോയ, കിളിമാനൂർ കെ.എ സ്.ആർ.ടി.സി.ഡിപ്പോയിൽനിന്നുള്ള ചരിപ്പറമ്പ് ബസ് സർവീസ് പുനരാരംഭിച്ചു.
ചരിപ്പറമ്പ് കവലയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചു റാണി സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...
കൊട്ടാരക്കര | മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തു.
കൊട്ടാരക്കര ഡിവൈ.എസ്.പി. കെ.ബൈജുകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. എൽ.പി., യു.പി., എച്ച്.എസ്., കോളേജ് വിഭാഗങ്ങളിലായിരുന്നു മത്സരം.
മഹാഗണപതി, ശ്രീമുരുകൻ,...
കടയ്ക്കൽ | ശക്തമായ കാറ്റിൽ മരം കടപുഴകി വാഹനങ്ങൾ തകർന്നു. അയിരക്കുഴി എ.എം.ജെ. ഓഡിറ്റോറിയത്തിനു മുന്നിൽ നിന്ന മരമാണ് കടയ്ക്കൽ-മടത്തറ പാതയിലേക്ക് വീണത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയവരുടെ വാഹനങ്ങൾക്കു മേലേയാണ് മരം...
കരുനാഗപ്പള്ളി |കരുനാഗപ്പള്ളിയിൽ നടന്ന ചെസ് മത്സരത്തിലെ വിജയികൾക്ക് സി.ആർ.മഹേഷ് എം.എൽ.എ. ട്രോഫി നൽകുന്നു
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന അന്താരാഷ്ട്ര ചെസ് മത്സരം സമാപിച്ചു. വിജയികൾക്ക് മൂന്നുലക്ഷം രൂപയുടെ കാഷ് പ്രൈസുകളും...
കരുനാഗപ്പള്ളി | ലഹരിവ്യാപാരവും ഉപയോഗവും തടയുന്നതിന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര നോർത്ത് രാജേഷ് ഭവനിൽ...