spot_img
spot_img

Latest news

നവീകരിച്ച പാത മണിക്കൂറുകൾക്കുള്ളിൽ തകർന്നു

എഴുകോൺ | എഴുകോൺ ജങ്ഷൻ മുക്കണ്ടം പാത നവീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തകർന്നു. പാങ്ങോട് ശിവഗിരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരും സർക്കാരുമായുള്ള പാതപരിപാലന ധാരണയുടെ ഭാഗമായാണ് ഈ വഴി നവീകരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് പാതയുടെ തകർന്ന...

പേരൂർ വടക്ക് എൻ.എസ്.എസ്. കരയോഗം നേതൃസമ്മേളനം

കൊല്ലം | കരയോഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് യുവാക്കളുടെ കർമശേഷി പൂർണമായും വിനിയോഗിക്കാൻ പര്യാപ്തമായ പദ്ധതികൾ തയ്യാറാക്കുമെന്ന് കൊല്ലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് പറഞ്ഞു....

ഗണേശോത്സവം; കുണ്ടറയിൽ മിഴിതുറക്കൽ ചടങ്ങ്

കുണ്ടറ | മണ്ഡലം ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും നേതൃത്വത്തിൽ കുണ്ടറയിൽ മിഴിതുറക്കൽ ചടങ്ങ് നടത്തി. മുക്കട ജങ്ഷനിൽ സജ്ജികരിച്ച ഗണേശോത്സവപ്പന്തലിൽ ട്രസ്റ്റ് ചെയർമാൻ ആർ. പ്രകാശൻ പിള്ള ദിപപ്രകാശനം നടത്തി. ഭാരവാഹികളായ സന്തോഷ് കുണ്ടറ,...

റോഡ് നവീകരിച്ചു ,കൂവളക്കുറ്റി പാലം പുതുക്കിപ്പണിയുന്നില്ല

ശൂരനാട് | റോഡ് ആധുനീക രീതിയിൽ നവീകരിച്ചിട്ടും പാലം പുതുക്കിപ്പണിയാനുള്ള നടപടികൾ വൈകുന്നു. ശൂരനാട് തെക്ക് പതാരം-കുമരൻചിറ റോഡാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അടുത്തിടെ ആധുനിക രീതിയിൽ നവീകരിച്ചത്. എന്നാൽ ഈ റോഡിലെ കൂവളക്കുറ്റി...

വൃദ്ധമന്ദിരത്തിലെ അമ്മമാർക്ക് ഓണക്കോടിയുമായി എസ്.പി.സി.

കൊട്ടിയം | നിത്യസഹായമാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ അസീസി വിനയാലയ വൃദ്ധമന്ദിരം സന്ദർശിച്ച് അമ്മമാർക്ക് ഓണക്കോടി നൽകി. ഓണക്കോടി വിതരണം കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സുനിൽ ഉദ്ഘാടനം...

റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടി; ഭീതിയോടെ വഴിയാത്രക്കാർ

പരവൂർ | പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റേഷനിലേക്കുള്ള വഴിയുടെ ഒരുവശത്താണ് കാടു വളർന്നത്. രാത്രിയിൽ സ്റ്റേഷനിലേക്ക് വരുന്നതും മടങ്ങുന്നതുമായ ആളുകളെയാണ് ഏറെ ബാധിക്കുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും ശല്യം രൂക്ഷമാണ്....

മുകേഷ് രാജിവയ്ക്കണം: ബി.ജെ.പി. ജനകീയ വിചാരണ സംഘടിപ്പിച്ചു

കൊല്ലം | ലൈംഗികാരോപണ വിധേയനായ എം.മുകേഷ് എം .എൽ.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ...

കുട്ടികളെ ബ്രോയ്‌ലർ കോഴിയെപ്പോലെ വളർത്തരുത്-അടൂർ ഗോപാലകൃഷ്‌ണൻ

കൊല്ലം | കുട്ടികളെ ബ്രോയിലർ കോഴിയെപ്പോലെ വളർത്തരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൊല്ലത്ത് തുടങ്ങിയ സാംസ്കാരിക സംഘടന വേദികയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളിൽ കൂട്ടികളെ പങ്കെടുപ്പിക്കണം. ഇപ്പോൾ ട്യൂഷൻ ട്യൂഷൻ.....

രാസവസ്തു സാന്നിധ്യമെന്നു സംശയം അഞ്ചുമാസമായി കിണറിനു പൂട്ട്…!

കൊട്ടാരക്കര | വെള്ളത്തിൽ രാസവസ്തു സാന്നിധ്യമുണ്ടെന്ന സംശയത്തെത്തുടർന്ന്, പൂട്ട് ഇട്ടിരിക്കുന്ന കിണറിന് അഞ്ചുമാസമായി കാവലിരിക്കുകയാണ് ചെറുവക്കൽ കോട്ടർകുന്നിൽ ഷീബാ ഭവനിൽ സുശീല. പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശാനുസരണമാണ് കിണർ അടച്ചത്. കിണറ്റിലെ വെള്ളത്തിൽ രാസവസ്തു...

ബി.ജെ.പി. അംഗത്വപ്രചാരണം

കൊട്ടാരക്കര | ബി.ജെ.പി. അംഗത്വപ്രചാരണം, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയ്ക്ക് അംഗത്വം പുതുക്കിനൽകി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മറ്റു പാർട്ടികളിൽ നിന്ന് ബി.ജെ.പി.യിൽ ചേർന്ന അഭിഭാഷകരായ ഉഷസ്സ്, ഉണ്ണിക്ക്യഷ്ണൻ...

സിനിമാപറമ്പ് പാത: അടിയന്തര അറ്റകുറ്റപ്പണിക്ക് 20 ലക്ഷത്തിൻ്റെ കരാർ

കൊട്ടാരക്കര | പുത്തൂർ റോഡിൽ അവണൂർമുതൽ സിനിമാപറമ്പുവരെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിന് 20 ലക്ഷം രൂപയുടെ കരാറായി. മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് 12 ലക്ഷം രൂപ ചെലവിൽ കൊരുപ്പുകട്ട പാകിയതിന്റെ തുടർച്ചയാണിത്. ഇതേസമയം,...

തകരാൻ ഇനിയൊരിടം ബാക്കിയില്ല…

പുത്തൂർ | കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയെക്കാൾ ദുരിതം ഒളിച്ചുവെച്ചിരിക്കുന്ന ഗ്രാമീണപാത കാണാൻ താത്പര്യമുള്ളവർക്കു നെടുവത്തൂർ പഞ്ചായത്തിലേക്ക് സ്വാഗതം! തേവലപ്പുറം, കരുവായം വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന, രണ്ടു കിലോമീറ്ററോളം നീളമുള്ള കല്ലുംമൂട്-ശാസ്താം കാവ്...