ചാത്തന്നൂർ | ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 15 ദിവസമായി തുലവിള ഭഗവതി ക്ഷേത്രമൈതാനിയിൽ നടന്നുവന്ന ആദിച്ചനല്ലൂർ ഫെസ്റ്റ് സമാപിച്ചു. പി.സി.വിഷ്ണുനാഥ് എം .എൽ.എ. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തെയാകെ ജനതയുടെ സന്തോഷസൂചിക...
പരവൂർ | കലയോട് ശ്രീനന്ദനം ജെ എൽ.ജി.ഗ്രൂപ്പിന്റെ ചെണ്ടുമല്ലിക്ക്യഷി വിളവെടുത്തു. ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, എം.എൻ.ആർ.ഇ ജി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് പൂക്കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡൻ് എസ്.അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് അംഗം എ.ആശാദേവി, പഞ്ചായത്ത്...
കൊട്ടാരക്കര | മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഹൈന്ദവ സമ്മേളനം ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ്. ജില്ലാ സംഘ ചാലക് ആർ.ദിവാകരൻ, സ്വാഗത സംഘം...
കടയ്ക്കൽ | ചിതറ കിഴക്കും ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വിതുര കല്ലാർ നഗർ വിജയഭവനിൽ വിജയനാ(45) ണ് ചിതറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കിഴക്കുംഭാഗം കൃഷ്ണവിലാസത്തിൽ എസ്.എച്ച്.കെ.ശർമ്മയുടെ വീട്ടുവളപ്പിൽ...
ചടയമംഗലം |ആയൂർ-കൊല്ലം,ആയൂർ-ഓയൂർ പാതകളിൽ സംഗമിക്കുന്ന അമ്പലംമുക്ക്-തോട്ടത്തറ പാത തകർന്നു.
ടാറിങ് പൂർണമായും ഇളകി കുണ്ടുംകുഴിയും രൂപപ്പെട്ട റോഡിൽ കാൽനടപോലും സാധ്യമല്ലാതായി. സ്കൂൾ ബസുകളുൾപ്പെടെ തകരാറിലാകുന്നതും പതിവാണ്.
പാതയ്ക്കു സമീപമുള്ള കാർഷി കവിപണിയിൽ ഉത്‌പന്നവുമായി എത്തുന്ന കർഷകരും...
ശാസ്താംകോട്ട | എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ പരിധിയിലെ വനിതാ സ്വാശ്രയസംഘങ്ങൾക്ക് മൂന്നു കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
വിവിധ കരയോഗങ്ങളിലെ 30 യൂണിറ്റുകൾക്കാണ് സംരംഭങ്ങൾ തുടങ്ങാൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി...
ശാസ്താംകോട്ട | മരുന്നില്ലാതായതോടെ ശാസ്താംകോട്ട പഞ്ചായത്ത് ഹോളിസ്റ്റിക് കേന്ദ്രം പ്രവർത്തനം പ്രതിസന്ധിയിൽ. സാധാരണക്കാർക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കേണ്ട സ്ഥാപനമാണ് ഉപകാരപ്പെടാതെപോകുന്നത്. മരുന്നുക്ഷാമം രൂക്ഷമായിട്ടും എത്തിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. ആയുർവേദം,...
പരവൂർ | തെക്കും ഭാഗംറോഡിൽ കോട്ടപ്പുറത്ത് ജലവിതരണക്കുഴൽ പൊട്ടി വെള്ളം പാഴാകുന്നു. ഒരുമാസത്തിലേറെയായി പൈപ്പ് ചോർച്ചയെ ത്തുടർന്ന് വെള്ളം നഷ്ടമാകുകയാണ്. അടുത്തുള്ള ഓടയിലേക്കാണ് ജലം ഒഴുകുന്നത്. തുടർന്നുണ്ടായ കുഴി അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. വാഹനങ്ങൾ...
കണ്ണനല്ലൂർ | വിട്ടിൽ ജോലിക്കെത്തിയ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. കണ്ണനല്ലൂർ ഷാൻ മൻസിലിൽ ഷാഹുൽ ഹമീദി(70)നെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലായിരുന്ന സമയത്ത് കുളിമുറി ദൃശ്യങ്ങൾ മൊബൈൽ...
ചാത്തന്നൂർ | ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുമായി ചേർന്ന് പാലവിള വാർഡിലെ സർഗം സംഘക്ക്യഷി കൂട്ടായ്മ നടത്തിയ ഒരേക്കർ ബന്ദിക്കൃഷിയുടെ വിള വെടുത്തു. ജി.എസ്.ജയലാൽ എം .എൽ.എ. ഉദ്ഘാടനം ചെയ്തു. ഒരേക്കർ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന...
ഓയൂർ | വെളിനല്ലൂർ ആറ്റൂർക്കോണത്ത് മഴയിൽ വീട് തകർന്നു.
പ്ലാപ്പുഴ ഗോപിനാഥൻ ഉണ്ണിത്താന്റെ വീടിന്റെ ഓടുപാകിയ മേൽക്കൂരയും ഭിത്തിയുമാണ് തകർന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കില്ല.വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. വില്ലേജ് അധികൃതർ...
കൊട്ടാരക്കര | പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ നിർമിച്ച നടപ്പന്തലിൻ്റെ സമർപ്പണം ശനിയാഴ്ച നടത്തും. ചലച്ചിത്ര നിർമാതാവും ക്ഷേത്രോപദേശകസമിതി പ്രസിഡന്റുമായ വിനായക എസ്.അജിത്‌കുമാറാണ് വഴിപാടായി നടപ്പന്തൽ സമർപ്പിച്ചത്. ക്ഷേത്രത്തിലെ സ്വർണ ക്കൊടിമരത്തിന്റെറെ നിർമാണവും അവസാനഘട്ടത്തിലാണ്.
വിനായകചതുർഥി നാളിൽ...