പരവൂർ | പുതക്കുളത്ത് വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണപ്പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു.
പുതക്കുളം ജങ്ഷൻ-ഇടയാടി റോഡിൽ പേയ്ക്കാട്ടുകാവിനു സമീപവും ഡോക്ടർമുക്ക്-പുതക്കുളം റോഡിൽ തടത്താവിളയിലും വിവേകോദയം-ഈഴം വിള റോഡിൽ പാറ ജങ്ഷനിലുമാണ് പൈപ്പുചോർച്ചയുള്ളത്. പേയ്ക്കാട്ടുകാവിനു സമീപം...
എഴുകോൺ | കരിപ്ര റോട്ടറിക്ലബ് ഗാന്ധിഭവൻ ശരണാലയത്തിൽ ഓണക്കോടിവിതരണവും ഓണസദ്യയും നടത്തി. ഗാന്ധിഭവൻ വളപ്പിൽ വൃക്ഷത്തൈകളും നട്ടു. റോട്ടറി അസിസ്റ്റ് ഗവർണർ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡൻ്റ് പി.എസ്.പ്രകാശ്
അധ്യക്ഷത വഹിച്ചു. റോട്ടറി...
പുത്തൂർ | നെടുവത്തൂർ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പൂവ് കൃഷി വിളവെടുപ്പ് നടത്തി. പുല്ലാമല ഏലായിൽ നടന്ന പഞ്ചായത്ത് തല വിളവെടുപ്പിൻ്റെ ഉദ്ഘാടനം നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്...
കൊട്ടാരക്കര | ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. കാസർകോട്, മണിയാറ്റ്, പുതിയപുരയിൽ വീട്ടിൽ അർബാസി(25)നെയാണ് കോഴിക്കോട്ടുനിന്ന് കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിവിധ കമ്പനികളുടെ...
കൊല്ലം | പിണറായിയുടെ പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരാൻ പ്രത്യേകം കമ്മിഷനെ നിയമിക്കേണ്ടിവരുമെന്നും അങ്ങനെ വന്നാൽ സേനയിലുള്ള പലരും കുടുങ്ങുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം....
കുണ്ടറ | കല്ലടയാറിന്റെ രൗദ്രഭാവം മാറി പുഴയിലെ ഓളങ്ങൾ ശാന്തമായതോടയാണ് മൺറോത്തുരുത്തിൽ ഓണമെത്തുന്നത്. നെല്ലും തെങ്ങും കയർ വ്യവസായവുമായിരുന്നു ജീവിതമാർഗങ്ങൾ. കയർ കമ്പനികൾ ബോണസ് കൊടുത്താൽ പിന്നെ ഓണമായി.
ആവശ്യമുള്ളതെല്ലാം വാങ്ങി, ആപ്പിസ് കയറുകൊണ്ട്...
കൊല്ലം | വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ .ബി.യെയും ദുരിതത്തിലാക്കിയ ആളെ ശക്തികുളങ്ങര പോലീസ് പിടികൂടി.
ശക്തികുളങ്ങര, അരവിള, എൽസി ഭവനത്തിൽ ബിജു(48) വാണ് പിടിയിലായത്. കഴിഞ്ഞ മാസം 25-ന് രാത്രിയിൽ ശക്തികുളങ്ങര വൈദ്യുത...
കൊല്ലം | ഓണത്തിന് പാതാളം സെറ്റിട്ടതല്ല, ഈ റോഡ് പണ്ടേയിങ്ങനെയാണ്. ബൈപ്പാസിനുമുൻപ് ദേശീയപാതയായിരുന്ന ചിന്നക്കട-കാവനാട് പ്രധാന റോഡൊട്ടാകെ ആഴത്തിലുള്ള കുഴികളാണ്. രാത്രി വെളിച്ചവുമി ല്ല. വീതി കുറഞ്ഞ റോഡിന് താങ്ങാനാകാത്തത്ര വാഹനങ്ങളും എപ്പോഴുമുണ്ടാകും.
നഗരത്തിന്റെ...
കൊല്ലം | അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരെ പട്ടിണിക്കിടരുത്' എന്ന മുദ്രാവാക്യം ഉയർത്തി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ആർജിതാവധി ആനുകൂല്യം പണമായി നൽകുക, പതിനൊന്നാം...
കൊല്ലം | കെ.എസ്.ടി.വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ. ടി.യു.സി.) രാഷ്ടീയ വിശദീകരണ യോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാതെ അവസാന പ്രവൃത്തിദിനത്തിൽ നൽകണമെന്നും കുടിശ്ശിക ഡി.എ. വിതരണം ചെയ്യണമെന്നും...
തെന്മല | ഓണക്കാലമായതോടെ കേരളത്തിലെന്നപോലെ തമിഴകത്തും ഒരുക്കങ്ങൾ തകൃതി. മലയാളികൾക്ക് ഓണമുണ്ണാനുള്ള പച്ചക്കറി മുതൽ വാഴയിലവരെ തമിഴ്നാട്ടിൽ നിന്ന് എത്തുന്നുണ്ട്.
ഇതിൽ വാഴയിലയ്ക്ക് ഡിമാൻഡ് ഏറി. കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...
കൊട്ടാരക്കര | മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഗണേശോത്സവാഘോഷത്തിന് മുപ്പതാണ്ട് തികയുന്നു. കേരള ക്ഷേത്രസംരക്ഷണസമിതിയും ഉപദേശക സമിതിയും ചേർന്ന് 1995-ലാണ് വിപുലമായ ആഘോഷം ആരംഭിച്ചത്. കോഴിക്കോട്ട് നടന്ന കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന എക്സിക്യുട്ടിവിലാണ് 1008...