ഓണക്കിറ്റ് വിതരണം

Published:

പത്തനാപുരം | ചണ്ണയ്ക്കാമൺ വനസംരക്ഷണ സമിതി ഓണക്കിറ്റ് വിതരണം ചെയ്തു. മുതിർന്നവരെ ആദരിച്ചു. പുന്നല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ഗിരി ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ് സുധീർ മലയിൽ അധ്യക്ഷത വഹിച്ചു. കീർത്തി, സുജി ത്ത്, മുരളി, ഹരിത, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. പട്ടാഴി വടക്കേക്കര കാർഷിക വികസന സഹകരണ സംഘത്തിൽ സൗജന്യ ഓണക്കിറ്റ് വി തരണം നടന്നു. സംഘം പ്രസിഡൻ്റ് കൊയ്യുള്ളിൽ അരവിന്ദാക്ഷൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ ജി.റെജി, പ്രീതാ പ്രസാദ്, ബാബു ജോർജ്, ഷാജഹാൻ, വി. ത്യാഗരാജൻ, എൻ.ശശിധരൻ പിള്ള, നെടുങ്കുളം സുരേഷ്, റോസമ്മ, റീന റോബി മാത്യു എന്നിവർ
പങ്കെടുത്തു.

Related articles

Recent articles

spot_img