കൊട്ടാരക്കര | ചക്കുവരയ്ക്കൽ ഭാസ്കരവിലാസം എൻ.എസ്.എസ്. കരയോഗം വനിതാസമാജം നട ത്തിയ വനിതാസംഗമവും ഓണാ ഘോഷവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്റ് പി.ഗോപിനാ ഥൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.അ നിൽകുമാർ പ്രഭാഷണം നട ത്തി. വനിതാസമാജം പ്രസിഡ ന്റ് കെ.കെ.ജഗദമ്മ അധ്യക്ഷയാ
യി. ഡോ. ആർ.സന്തോഷ് ഉണ്ണി ത്താൻ, പി.രാജഗോപാൽ, പി. രാധാകൃഷ്ണൻ, കല എസ്.നായർ, രാജമണി, പ്രസന്നകുമാരി, രാജേ ന്ദ്രൻ ഉണ്ണിത്താൻ, കെ.ജി.ഹരികു മാർ, ജെ.ചന്ദ്രശേഖരൻ പിള്ള തു ടങ്ങിയവർ പ്രസംഗിച്ചു.
സാന്ത്വനസഹായം, പഠനസ ഹായം, പെൻഷൻ, ചികിത്സാ സഹായങ്ങൾ എന്നിവ വിതര ണം ചെയ്തു.
എൻ.എസ്.എസ്. വനിതാസംഗമം
