എൻ.എസ്.എസ്. കുടുംബസംഗമം

Published:

പുത്തൂർ | പുത്തൂർ 990-ാംനമ്പർ ഭഗവതിവിലാസം എൻ.എ സ്.എസ്.കരയോഗം കുടുംബ സംഗമവും വനിതാ സ്വാശ്രയ സംഘങ്ങളുടെ ലാഭവിഹിത വിതരണവും നടന്നു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ലിങ്കേജ് വായ്പാ സബ്‌സിഡി വിതരണം, ഓണക്കിറ്റ് വിതരണം എന്നിവയും ഉണ്ടായിരുന്നു.
താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്റ് വിനോദ് പനയപ്പള്ളി അധ്യക്ഷനായി.
കരയോഗം സെക്രട്ടറി ശശിധരൻ പിള്ള, പുത്തൂർ രാജേഷ്, ഉഷ, ശ്രീകല, ശാന്തമ്മ, ഉദയ ശ്രീ പ്രിയ, ശരണ്യ എന്നിവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img