ശൂരനാട് | വടക്ക്ഇടപ്പനയം 33-ാംനമ്പർ ശ്രീവിലാസം കരയോഗത്തിലെ കുടുംബസംഗമവും പ്രതിഭാ അനുമോദനവും എൻ.എസ്.എസ്. താലൂക്ക് യൂ ണിയൻ പ്രസിഡൻറ് വി.ആർ. കെ.ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ബിജു വി.തെന്നല അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻ പിള്ള പ്രതിഭകളെ അനുമോദിച്ചു.
വി.ശാന്തകുമാർ, വി.അനിൽകുമാർ, ഭാസ്കരൻ നായർ, ചന്ദ്രൻകുട്ടി നായർ, പ്രിയ, സുരേഷ് പിള്ള, പ്രസന്നൻ പിള്ള, വത്സല, ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ.എസ്.എസ്. കുടുംബസംഗമം
