മരുതമൺപള്ളി പെരുമൺ നവാഹം: ഇന്ന് നാരങ്ങാവിളക്ക്

Published:

ഓയൂർ | മാത്രമൺപള്ളി പെരുമൺ ദാമോദരപുരം ക്ഷേത്രങ്ങളിലെ നവാഹയജ്ഞത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്കും ദേവിമാഹാത്മ്യ പാരായണവും നടക്കും. രാവിലെ 6.30-ന് സൂക്തപൂജ, 7.30-ന് ദേവിദർശനം മുതൽ രാമായണകഥ
വരെ പാരായണം ചെയ്യും. 8.30- ന് പൂജ, ഗായത്രിഹോമം. 12- നു ആചാര്യപ്രഭാഷണം, വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്ക്, ഏഴിന് പ്രഭാഷണം, ഭജന.ഞായറാഴ്ച ശ്രീകൃഷ്ണാവതാരം വിശേഷാൽ പൂജ, ഉണ്ണിയൂട്ട്, സുബ്രഹ്മണ്യ സഹസ്രനാമജപം.

Related articles

Recent articles

spot_img