സാക്ഷരതാദിനം ആചരിച്ചു

Published:

കൊട്ടാരക്കര  | സദാനന്ദപുരം ജി .എച്ച്.എസ്.എസിലെ തുല്യതാ പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനാചരണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് അധ്യക്ഷനായി. മുതിർന്ന പഠിതാവിനെ ഉമ്മന്നൂർ ഗ്രാമപ്പഞ്ചായ
ത്ത് വൈസ് പ്രസിഡന്റ് സുജാതൻ ആദരിച്ചു.
വെട്ടിക്കവല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.പി. സജീവ്, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. പി.മുരുകദാസ്, ശാന്ത, നാരായണൻ, നെൽസൺ, കമലമ്മ എന്നിവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img