കൊട്ടിയം | കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കൊട്ടിയം അസിസി വിനാലയയിലെ അന്തേവാസികൾക്ക് ഓണ സദ്യയൊരുക്കി. കൊട്ടിയം ഇൻസ്പെക്ടർ ജി.സുനിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. സബ് ഇൻസ്പെക്ടർ ഷിഹാസ്, അനിൽകു മാർ, ഷാജി, സുരേഷ്‌കുമാർ, പ്രശാന്ത് എന്നിവർ വിവിധ കലാ -കായിക പരിപാടികൾക്ക് നേതൃത്വം നൽകി.
