പുനലൂരിൽ മഴയത്ത് പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റു; ഒരാള്‍ക്ക് ദാരുണാന്ത്യം

Published:

കൊല്ലം: പൊട്ടിവീണ വൈദ്യുതക്കമ്ബിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ ദീനഭവൻ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്.മഴയത്ത് വൈദ്യുതി കമ്ബി പൊട്ടിവീണാണ് അപകടം ഉണ്ടായത്.

Related articles

Recent articles

spot_img