ഗാന്ധിസദസ്സ് നടത്തി

Published:

കൊല്ലം | ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗാന്ധിസദസ്സ് കൊട്ടാരക്കരയിൽ കെ.പി.സി.സി. സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ ജി.അജയകുമാർ അധ്യക്ഷനായി. മുൻഎം.എൽ.എ. എഴുകോൺ നാരായണൻ, ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി പ്രൊഫ. ഗോപിമോഹൻ, അലക്സ് മാത്യു. ഇഞ്ചക്കാട് നന്ദകുമാർ, ജയപ്രകാശ് നാരായണൻ, മധുലാൽ, ബി.അനിൽകുമാർ, കെ.ബി. ഫിറോസ് അലി തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img