കൊല്ലം | പത്തനാപുരം സെയ്ൻറ് സ്റ്റീഫൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്, ഹെൽത്ത് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സ, രക്തപരിശോധന ക്യാമ്പുകൾ നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബ്ലെസി ജോൺ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് മാത്യു, ഡോ. ഷീബ കെ.ജോൺ, എന്ന മാത്യു അനുകുമാർ എന്നീവർ സംസാരിച്ചു.
