കൊല്ലം |ഫ്രണ്ട്‌സ് കേരളയും മതിലിൽ യുവ ദീപ്തി സാംസ്ക്കാരിക സമിതിയും സംയുക്തമായി നടത്തിയ ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു.
ആസാദ് ആശിർവാദ് അധ്യക്ഷത വഹിച്ചു.
യുവദീപ്തി പ്രസിഡന്റ് കെ അനിൽകുമാർ, കെ.വി.ജ്യോതിലാൽ, സാബ് മുകുന്ദപുരം വൈ.കെ.ജ്യോതിലാൽ, ബാബു എൻ.കുരീപ്പുഴ, അലക്സ് നെപ്പോളിയൻ, വി.ഗബ്രിയേൽ, അനുശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും
