നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ പതിനഞ്ച് നോമ്പ് തുടങ്ങി

Published:

കുണ്ടറ | നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന (കോട്ടക്കുഴി) പള്ളിയിലെ പതിനഞ്ച്നോമ്പിന്മുന്നോടിയായി കൊടിയേറി.വി.കുർബാനയ്ക്ക് ശേഷം ഇടവകവികാരി ഫാ.മാത്യുസ് ഡി.ജോർജ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ആഗസ്റ്റ് 15 വരെ വൈകിട്ട് ന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ഗാനശുശ്രുഷ, പ്രസംഗവും 14-ന് വൈകിട്ട് പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. 15-ന് രാവിലെ വി കുർബാനയോടും നേർച്ച വിളമ്പോടും കൂടി നോമ്പ് സമാപിക്കും.

Related articles

Recent articles

spot_img