കൊല്ലം | ജില്ലാ യൂത്ത് ബാസ്സറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ഒൻപതുമുതൽ കൊട്ടാരക്കര കടലാവിള കാർമൽ സിനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. 01-01-2008 നോ അതിനുശേഷമോ ജനിച്ചവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. വിജയികൾക്ക്
മൂവാറ്റുപുഴയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിന്എത്തുന്നവർ വയസ്സ്
തെളിയിക്കുന്ന രേഖകൾ കരുതണം. ഫോൺ: 98951 35187.
ജില്ലാ യൂത്ത് ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്
