പത്തനാപുരം | സെയ്ൻ്റ് സ്റ്റീഫൻസ് കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടുള്ള ലോഗോ പ്രകാശനം നടന്നു.
കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ലോഗോ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.ബി ജു. ഫാ. ജോർജ് മാത്യു. ഫാ. ഡോ. റോയി ജോൺ, സന്തു ജോൺ സാജൻ തുടങ്ങിയവർ പങ്കെടുത്തു.
