പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പണം

Published:

കൊട്ടാരക്കര | പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ നിർമിച്ച നടപ്പന്തലിൻ്റെ സമർപ്പണം ശനിയാഴ്ച നടത്തും. ചലച്ചിത്ര നിർമാതാവും ക്ഷേത്രോപദേശകസമിതി പ്രസിഡന്റുമായ വിനായക എസ്.അജിത്‌കുമാറാണ് വഴിപാടായി നടപ്പന്തൽ സമർപ്പിച്ചത്. ക്ഷേത്രത്തിലെ സ്വർണ ക്കൊടിമരത്തിന്റെറെ നിർമാണവും അവസാനഘട്ടത്തിലാണ്.
വിനായകചതുർഥി നാളിൽ വൈകിട്ട് അഞ്ചിന് മഹാഗണ പതിക്ഷേത്രത്തിലെ ഗണേശ ഘോഷയാത്ര പുറപ്പെടുന്നത് പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ നിന്നാണ്.
ഇതോടനുബന്ധിച്ചു നടത്തുന്ന യോഗത്തിൽ നടപ്പന്തലിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ നിർവഹിക്കും.

Related articles

Recent articles

spot_img