പന്മന | പന്മന മനയിൽ ശ്രീ കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക 3.23-ാം നമ്പർ എൻ.എസ്. എസ്.കരയോഗം ചട്ടമ്പിസ്വാമി ജയന്തിദിനം ആചരിച്ചു. ശ്രീബാലഭട്ടാരകവിലാസം സ്കൂളിലെ, സ്വാമിയുടെ സമാധി സ്ഥാനത്ത് കരയോഗം പ്രസിഡൻസി.സജീന്ദ്രകുമാർ പുഷ്പാർച്ചന നടത്തി. ഭാരവാഹികളായ അരുൺ സി.പിള്ള, വിജയൻ പിള്ള, ശിവശങ്കരപ്പിള്ള, ആനന്ദ ശിബു, ജിനേഷ്, കൃഷ്ണകുമാർ, ആനദ്‌കുമാർ എന്നിവർ പങ്കെടു ത്തു.
