മുംബൈ: ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ ബിസിസിഐ തള്ളി.പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താനും...
കൊല്ലം: പൊട്ടിവീണ വൈദ്യുതക്കമ്ബിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ ദീനഭവൻ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്.മഴയത്ത് വൈദ്യുതി കമ്ബി പൊട്ടിവീണാണ് അപകടം ഉണ്ടായത്.
കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ ഇതരസംസ്ഥാന യാനങ്ങളും ജൂണ്‍ ഒന്നിന് മുമ്ബ് കൊല്ലം തീരത്തുനിന്ന് വിട്ടുപോകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഇതര സംസ്ഥാനങ്ങളില്‍ ട്രോള്‍ ബാൻ സമയക്രമം മറികടക്കുന്നതിനായി കേരളത്തില്‍...
കൊല്ലം: വിരമിച്ച 50 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നൽകി. രാവിലെ...
കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 852-ാം നമ്ബര്‍ കൊട്ടാരക്കര ടൗണ്‍ ശാഖയുടെ കെട്ടിടത്തിന് നേരെ ആക്രമണം.നാലു ജനലുകളിലെ എട്ടു ജനല്‍ പാളികള്‍ തല്ലിയുടച്ചു. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. കൂടാതെ ശാഖാ മന്ദിരത്തില്‍...
ശാസ്താംകോട്ട: തിങ്കളാഴ്ച വൈകിട്ടോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കുന്നത്തൂര്‍ താലൂക്കില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ഇലക്‌ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും നിലം പൊത്തി. വിവിധ ഏലാകളിലെ കൃഷി നശിച്ചു. മരങ്ങള്‍ പിഴുതു വീണും...
കൊട്ടിയം : കൊട്ടിയം ജംഗ്ഷനില്‍ മണ്‍മതില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിനെതിരെ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ രണ്ട് വനിതകള്‍ നിരാഹാര സത്യാഗ്രഹം നടത്തി.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍...
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കില്‍ ഇടിച്ചു കയറി കുട്ടിയടക്കം ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ദേശീയ പാതയിലെ...
പടിഞ്ഞാറേ കല്ലട : ശാസ്താംകോട്ടയില്‍ നിന്ന് കാര്‍ മോഷ്ടിച്ച് കടന്ന യുവാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലെ പ്രതി കൊല്ലം വാളത്തുംഗല്‍ ചേതന നഗറില്‍ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗൻ (38)...
കൊട്ടാരക്കര: ഹൗസ് സര്‍ജൻ ഡോ. വന്ദനാദാസ് വധകേസിലെ പ്രതി സന്ദീപിന്‍റെ റിമാൻഡ് കാലാവധി നീട്ടികൊണ്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.ജൂണ്‍ അഞ്ചുവരെയാണ് റിമാൻഡ് നീട്ടിയത്.
ഇപ്പോള്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന...
പുനലൂര്‍ : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തെരുവുനായആക്രമണം. കെഎസ്‌ആര്‍ടിസി ഡ്രൈവറും ഹോം ഗാര്‍ഡും യാത്രക്കാരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ഡ്രൈവര്‍ ആലപ്പുഴ അരൂര്‍ സ്വദേശി സാജന്‍ ജോസഫ് (55) ഉള്‍പ്പടെയുള്ളവര്‍ക്കാണ് കടിയേറ്റത്....