കൊല്ലം | ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...
കരുനാഗപ്പള്ളി | ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ച് കരുനാഗപ്പള്ളി ബി.എച്ച്. എസ്.എസിലെ സയൻസ് ക്ലബ്. ഐ.എസ്.ആർ.ഒ.യുടെ 'സ്പേസ് ഓൺ വീൽസ് ശാസ്ത്രപ്രദർശനത്തിനാണ് സ്കൂളിൽ വേദിയൊരുക്കിയത്.
ഇന്ത്യയുടെ ആദ്യകാല ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും...
മൂന്ന് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കാൻ ഹോണർ 90. ഈ മാസം എട്ടിന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 11000 രൂപ വരെ വിലക്കിഴിവിലാണ് ഫോൺ ലഭ്യമാകുക. സ്‌നാപ്ഡ്രാഗൺ 7 ജെൻ...