കൊല്ലം | ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...
കൊല്ലം | ജില്ലാ യൂത്ത് ബാസ്സറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ഒൻപതുമുതൽ കൊട്ടാരക്കര കടലാവിള കാർമൽ സിനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. 01-01-2008 നോ അതിനുശേഷമോ ജനിച്ചവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. വിജയികൾക്ക്
മൂവാറ്റുപുഴയിൽ നടക്കുന്ന സംസ്ഥാന...
ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം കബഡി ഫൈനലില്‍ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഇറാനെ വീഴ്ത്തി ഇന്ത്യക്ക് സ്വര്‍ണം. കളി തീരാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ഇരു ടീമുകളും 28-28 എന്ന...