കുളത്തുപ്പുഴ |ജനവാസ മേഖലയിൽ കള്ളുഷാപ്പ് സ്ഥാപിക്കുന്നതിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ സമരത്തിലേക്ക്. ചന്ദനക്കാവ് ജങ്ഷനു സമീപം കള്ളുഷാപ്പ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കവേ ആണ് ജനകീയ സമിതിയുടെ
നേത്വത്തിൽ പ്രതിഷേധമുയരുന്നത്. ചന്ദനക്കാവ് കവലയിൽ...
കൊല്ലം | വയനാട് പുനർനിർമിതിക്കുള്ള ധനശേഖരണാർഥം സി .ഐ.ടി.യു. ജനറൽ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ചിന്നക്കടയിൽ സ്നേഹത്തിന്റെ ചായക്കട തുറന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് വിമൽദേവ് അധ്യക്ഷത...
പുനലൂർ | മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂരിലെ ടി.ബി.ജങ്ഷൻ-വട്ടപ്പട -ഇടമൺ റോഡിന്റെ പുനരുദ്ധാരണം പൂർത്തിയാക്കാൻ നടപടി. ഭൂമി ഉടമകളുമായുള്ള തർക്കത്തെത്തുടർന്ന് മുടങ്ങിയ 350 മീറ്ററോളം ഭാഗത്തെ നിർമാണപ്രവൃത്തി കഴിഞ്ഞദിവസം പുനരാരംഭിച്ചു.
രണ്ടുമാസം മുൻപ് പി.എസ്. സുപാൽ...
ചടയമംഗലം | ഗവ. എം.ജി.എച്ച്.എസ്.എസിൽ. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻറെ സഹായത്തോടെ നടപ്പാക്കുന്ന 'കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ വിതരണോദ്‌ഘാടനം ജില്ലാപഞ്ചായത്ത് അംഗം സാം കെ .ഡാനിയേൽ നിർവഹിച്ചു.
ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മിനി...
കൊട്ടാരക്കര | ഒന്നരവർഷം മുൻപ് നിർമാണോദ്ഘാടനം നടത്തിയ, കൊട്ടാരക്കര ഹൈടെക് ബസ് സ്റ്റാൻഡ് വികസനം 'അനങ്ങാപ്പാറ'യായി തുടരുന്നു.
നിർമാണത്തിനുള്ള പൈലിങ്ങിനെച്ചൊല്ലിയുള്ള സാങ്കേതിക തടസ്സവും നിയമക്കുരുക്കുകളും ഒക്കെ മറികടന്നെങ്കിലും
കരാറുകാരൻ അനങ്ങുന്നില്ല. 75 ലക്ഷം രൂപയുടെ പദ്ധതിയാണ്...
കിളികൊല്ലൂർ | വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പു മുട്ടുന്ന കിളികൊല്ലൂർ പോലിസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. കോർപ്പറേഷൻ അനുവദിച്ച പഴയ പോലീസ് സ്റ്റേഷൻ നിന്നിരുന്ന 20 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം നിർമിക്കുന്നത്.
എം.മുകേഷ്...
കൊല്ലം | ജില്ലാ ആശുപത്രിക്കു മുന്നിലെ തട്ടുകട ഒഴിപ്പിക്കാനുള്ള കോർപ്പറേഷൻ അധികൃതരുടെ ശ്രമം വാക്കേറ്റത്തിൽ കലാശിച്ചു. ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിനടുത്തുള്ള കട ഒഴിപ്പിക്കാൻ നടത്തിയ ശ്രമമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
പ്ലാന്റിനു സമീപമുള്ള തട്ടുകടകളിൽ പാചകവാതകം ഉപയോഗിച്ചാണ്...
ശാസ്താംകോട്ട | മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് നാല് ടൺ അജൈവ മാലിന്യം.
മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി പഴയ ചെരുപ്പ്, ബാഗ്, തെർമോകോൾ എന്നിവയാണ് ശേഖരിച്ചത്.
മാലിന്യം ശേഖരിക്കുന്ന സ്ഥലവും ദിവസവും സംബന്ധിച്ച്...
കൊല്ലം | ചിന്നക്കടയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം കോർപ്പറേഷൻ അധികൃതർ അവഗണിച്ചതോടെ ബസുകൾ മേൽപ്പാലത്തിനരികിൽ നിർത്തി ആളെ കയറ്റിത്തുടങ്ങി. ഏറെ അപകടസാധ്യതയുള്ള ഭാഗത്ത് ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിനും...
എഴുകോൺ | അഖിലേന്ത്യാ കിസാൻസഭ നെടുവത്തൂർ മണ്ഡലം സമ്മേളനം സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടിവ് അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കൃഷിമേഖലയിലുള്ള മികച്ച കർഷകരെ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. ഇന്ദുശേഖരൻ...
ഓയൂർ | വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിനു സമീപം, ഇത്തിക്കരയാറ്റിനു കുറുകേ നിർമിച്ച ചെക്ക് ഡാം തകർന്നിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും
പുനർ നിർമാണത്തിന് നടപടിയില്ല.
1991-ൽ, എട്ടുലക്ഷം രൂപ ചെലവിട്ടാണ് ചെറുകിട ജലസേചനപദ്ധതിയിൽ ഉൾപ്പെടുത്തി ചെക്ക്...
ചവറ | കെ.എം.എം.എൽ. കമ്പനിയിലെ ടി.പി.യൂണിറ്റിലെ ഡി.സി.ഡബ്ല്യു. തൊഴിലാളികളെയും ടി.എസ്.പി യൂണിറ്റിലെ ലാപ്പ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, കരാർ മേഖലയിലെ തൊഴിൽപരമായ വിഷയങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി. യു.സി. നേതാക്കൾ വ്യവസായമ ന്ത്രിക്ക്...