കൊല്ലം | പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂർണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി തെരുവുനായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും വാക്സിൻ എടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. ജില്ലയിൽ നടപ്പാക്കുന്ന റാബിസ്...
കൊല്ലം | കഴികൾ നിറഞ്ഞ് അപകടാവസ്ഥയിലായി എസ്.എൻ. കോളേജ്-ഡി.സി.സി. റെയിൽവേ മേൽപ്പാലം. ഏഴുമാസത്തിലധികമായി പാലത്തിന്റെ ടാറിങ് തകർന്നിട്ട്. എസ്.എൻ.കോളേജിന് എതിർവശത്തുനിന്ന് പാലം തുടങ്ങുന്നതുമുതൽ ഡി.സി.സി. ഓഫീസിനു സമീപത്ത് അവസാനിക്കുന്നതുവരെ മുഴുവൻ കുഴികളാണ്. പലതും...
ഇരവിപുരം | മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്‌ഭാവനാദിനമായി ആചരിച്ചു. അയത്തിൽ ജങ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അൻസർ അസിസ് ഉദ്ഘാടനം...
കൊട്ടാരക്കര | സംസ്ഥാനത്തിന്റെ പേരിലെ ആദ്യാക്ഷരംകൂട്ടി പദ്ധതികളൊരുക്കുന്ന 'ഉന്നതരു'ടെ സ്ഥിരം യാത്രാപാതയിലുൾപ്പെട്ട കൊട്ടാരക്കര യിൽ, ഓണത്തോടനുബന്ധിച്ച് പഴയൊരു 'പദ്ധതി' തിരികെ എത്തിയിരിക്കുന്നു.
'കെ ബ്ലോക്ക്' എന്നു ജനം സ്നേഹത്തോടെ വിളിക്കുന്ന ഗതാഗതക്കുരുക്കാണ് കൊട്ടാരക്കര പട്ടണത്തിലേക്ക്...
ചടയമംഗലം | പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചടയമംഗലത്ത് ജനകീയ സദസ്റ്റ് സംഘടിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സദസ്സ് സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടയമംഗലം...
കൊട്ടാരക്കര | രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സമരം നാലുദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസത്തെ ധർണ പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.മുരളിധ ൻ പിള്ള ഉദ്ഘാടനം ചെയ്തു....
എഴുകോൺ | തളവൂർക്കോണത്തെ പ്ലൈവുഡ് ഫാക്ടറിയുടെ നിർമാണം നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കരിപ്ര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ച് ഫാക്ടറിക്കെതിരേ സമര സമിതി ഹൈക്കോടതിയിലും കളക്ടർക്കും മന്ത്രിമാർക്കും...
കടയ്ക്കൽ | കടയ്ക്കൽ പഞ്ചായത്ത് അഭിമാനപദ്ധതിയായി അവതരിപ്പിച്ച ബഹുനില വ്യാപാര സമുച്ചയം തറക്കല്ലിൽ ഒതുങ്ങി.
ആഘോഷപൂർവം സ്ഥാപിച്ച തറക്കല്ലിന് ഇന്ന് 19 വയസ്സ് തികഞ്ഞു. തറക്കല്ലിട്ടതല്ലാതെ പദ്ധതിയിൽ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.
പട്ടണത്തിന്റെ ഹൃദയഭാഗത്ത് പഴയ...
ചാത്തന്നൂർ | ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഫെസ്റ്റിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. സാംസ്കാരികത്തനിമയും വികസനചരിത്രവും വിളിച്ചോതുന്ന പ്രദർശന-വിപണനമേളയാണ് തുടങ്ങിയത്. അമ്യൂസ്മെന്റ് പാർക്കും പഠന-വിനോദ പ്രദർശനവും സെമിനാറും ഉൾപ്പെടുന്ന വിദ്യാഭ്യാസ -സാംസ്കാരികമേളയും ഒപ്പമുണ്ട്.
ഫെസ്റ്റിനു മുന്നോടിയായി...
ചാത്തന്നൂർ | കല്ലുവാതുക്കൽ ജലശുദ്ധീകരണശാല പൂർത്തിയായിട്ടും വെളിനല്ലൂർ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാൻ നടപടിയായില്ല. ഇത്തിക്കരയാറ്റിനു കുറുകേ വെളിനല്ലൂർ ക്ഷേത്രത്തിനുസമീപം നിർമിക്കേണ്ട പൈപ്പ്' ബ്രിഡ്ജിന്റെ പണി നീളുന്നതിനാലാണ് കുടിവെള്ളമെത്തിക്കാൻ കാലതാമസമെടുക്കുന്നത്.
കേരള വാട്ടർ അതോറിറ്റി (തിരുവനന്തപുരം...
കൊല്ലം | ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിച്ച രാജീവ്ഗാന്ധി ശാസ്ത്ര-സാങ്കേതികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച നേതാവായിരുന്നെന്ന് രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദു കൃഷ്ണ പറഞ്ഞു.
വോട്ടവകാശം 18 വയസ്സാക്കിയതിലൂടെ യുവജനങ്ങളെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ പങ്കാളികളാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും...
അഞ്ചൽ | മുഴുവൻ ക്ഷേമനിധി ബോർഡുകളിലും കുടിശ്ശികയായിരിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന് എ.ഐ.യു.ടി.യു.സി.ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. എ.ഐ. യു.ടി.യു.സി. സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തൊഴിലവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര...