spot_img
spot_img

POLITICAL NEWS

ഇളമ്പള്ളൂരും മുക്കടയും ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാൻ നീക്കം

കുണ്ടറ | കുണ്ടറയിൽ ഇളമ്പള്ളൂർ, മുക്കട മേൽപ്പാലങ്ങളുടെ നിർമ്മണം ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാൻ നീക്കം. എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും പി.സി. വിഷ്ണുനാഥ് എം.എൽ.എ.യും ചൊവ്വാഴ്ച രാവിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും...

ബി.ജെ.പി. ശില്പശാല

കരുനാഗപ്പള്ളി | സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ബി.ജെ.പി. അംഗത്വവിതരണ കാമ്പെയിന്റെ ഭാഗമായുള്ള കരുനാഗപ്പള്ളി മണ്ഡലംതല ശില്പശാല സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ആർ. രാജേഷ് അധ്യക്ഷനായി. 28, 29 തിയതികളിൽ മണ്ഡലത്തിലെ...

വടക്കേവയൽ പാലം തുറന്നുനൽകി

കടയ്ക്കൽ | ചിതറ ഗ്രാമപ്പഞ്ചായത്തിലെ മന്ദിരംകുന്ന് വാർഡിൽ വടക്കേവയലിൽ നിർമിച്ച പാലത്തിന്റെയും സമീപ പാതയുടെയും ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. എം.പി.ഫണ്ടിൽനിന്നുള്ള അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം...

മാലിന്യം മാറ്റുന്നില്ല. അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നശിക്കുന്നു

അഞ്ചാലുംമൂട് | കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാൻ വൈകുന്നതിനാൽ പഴയ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം നാശത്തിൻ്റെ വക്കിൽ. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ തൃക്കരുവ, തൃക്കടവൂർ, കിളികൊല്ലൂർ, ശക്തികുളങ്ങര പഞ്ചായത്തുകളെ...

അങ്കണവാടി കെട്ടിടം നിർമിച്ചുനൽകി ഐ.ആർ.ഇ.

ചവറ | കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇ .എൽ. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിൽത്തോട്ടം വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചുനൽകി. എൻ.കെ.പ്രേമചന്ദ്രൻ എം.പി. കെട്ടിടം ഉദ്ഘാടനം ചെയ്തു. സുജിത് വിജയൻ പിള്ള...

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു

കൊല്ലം | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ദിനംപ്രതി കൊല്ലം എം.എൽ.എ. മുകേഷിനെതിരേ ആരോപണങ്ങൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു....

പുളിവേലിക്കോണം നഗർ പാത ഉദ്ഘാടനം ചെയ്‌തു

കടയ്ക്കൽ | ചിതറ ഗ്രാമപ്പഞ്ചായത്തിലെ നവീകരണം പൂർത്തിയാക്കിയ അയിരക്കുഴി-പുളിവേലിക്കോണം നഗർ റോഡ് എൻ. കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് അയിരക്കുഴി വാർഡിൽ...

കല്ലുവാതുക്കൽ അടിപ്പാതയിൽ വെള്ളക്കെട്ട്

ചാത്തന്നൂർ | ദേശിയപാത വികസനത്തിന്റെ ഭാഗമായി കല്ലുവാതുക്കൽ ജങ്ഷനിൽ പണിത അടിപ്പാതയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പരാതി ഉയർന്നു. കല്ലുവാതുക്കൽ ജങ്ഷനിൽ ദേശീയപാത മറികടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ....

കൊട്ടിയം ഗുരുമന്ദിരം ജങ്ഷൻ -ഹോളിക്രോസ് റോഡിൽ ദുരിതയാത്ര

കൊട്ടിയം | മഴ പെയ്താൽ മലിനജലം, വെയിലായാൽ ചെളിയും പൊടിയും, എണ്ണിയാൽ മടുപ്പിക്കുന്ന കുഴികൾ, റോഡാകെ പാറച്ചിളുകൾ, തെരുവുവിളക്കുകളാകട്ടെ പേരിനുപോലുമില്ല, കാടുമൂടിയ വശങ്ങൾ ഇഴജന്തുക്കളുടെ വാസ സ്ഥലവും... കൊട്ടിയം നഗരത്തിലെ നടന്നുപോലും പോകാനാകാത്തവിധം...

ഉമ്മൻ ചാണ്ടിയുടെ നിസ്സ്വാർത്ഥസേവനം മാതൃകയാക്കണം-പി.സി. വിഷ്‌ണുനാഥ്

കൊട്ടിയം | രാഷ്ട്രീയത്തിലെ യുവത പാഠപുസ്തകമാക്കേണ്ടത് ഉമ്മൻ ചാണ്ടിയെ ആണെന്നും അദ്ദേഹത്തിന്റെ നിസ്സ്വാർത്ഥസേവനം മാതൃകയാക്കിയാൽ സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ. തൃക്കോവിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണവും അവാർഡ്...

ജനത്തെ വലച്ച് മിനി ജങ്ഷൻ -ശരണാലയം പാത

എഴുകോൺ | കരിപ്ര പഞ്ചായത്തിലെ കരീപ്ര മിനി ജങ്ഷൻ -ശരണാലയം പാത തകർന്നിട്ട് വർഷങ്ങൾ. നാട്ടുകാർ നിവേദനവും പരാതിയും നൽകി മടുത്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. രണ്ട് നഗറുകളിലെ താമസക്കാരടക്കം 350-ഓളം കുടുംബങ്ങൾ...

പെരിനാട് നിധി ഗ്രാമീൺ ഉദ്ഘാടനം

കുണ്ടറ | പെരിനാട് നിധി ഗ്രാമീൺ പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ദീപപ്രകാശനം നടത്തി. പൊതുസമ്മേളനം എൻ.കെ.പ്രേമ ചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. പെരിനാട് നിധി...

Recent articles